Showing posts with label അറിയിപ്പുകള്‍. Show all posts
Showing posts with label അറിയിപ്പുകള്‍. Show all posts

റബ്ബര്‍ പ്രതിദിനവിലനിലവാരം



റബ്ബര്‍ വിപണി വിലനിലവാരം റബ്ബര്‍ ബോര്‍ഡിന്‍റെ കണ്ണിലൂടെ ....

............

 
സ്വാഭാവിക റബ്ബറിന്റെ പ്രതിദിനവിലകള്‍ റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ നിന്നുള്ള അന്താരാഷ്ട്ര വിലകള്‍ (സിങ്കപ്പൂര്‍, ബാങ്കോക്ക്, കോലാലമ്പൂര്‍) ആഭ്യന്തരവിലകള്‍ (കോട്ടയം, കൊച്ചി), റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, ഇന്‍ഡ്യന്‍ റബ്ബര്‍ ഡീലേഴ്സ് ഫെഡറേഷന്‍, കമ്മോഡിറ്റി എക്സ്ചേഞ്ച് എന്നീ സൈറ്റകളില്‍ നിന്നും കൂടാതെ മലയാളമനോരമ, മാതൃഭൂമീ എന്നീ പത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വ്യാപാരി വില (ഈ വില റബ്ബര്‍ ബോര്‍ഡ് അംഗീകാരമില്ലാത്തത്) എന്നിവ പ്രസിദ്ധീകിക്കുന്നു.
പ്രതിദിനവിലകള്‍ 2011-12


Read More...

ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

സ്വാശ്രയ സംഘാംഗങ്ങളായ കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍


  • 1. വിള ഇന്‍ഷുറന്‍സ്‌ പദ്ധതി :


  • വിള ഇന്‍ഷുറന്‍സ്‌ പദ്ധതി കര്‍ഷകരെ പ്രതികൂല കാലാവസ്ഥകളില്‍ നിന്നും രക്ഷിക്കുന്നു. യുണൈറ്റഡ്‌‌ ഇന്ത്യാ ഇന്‍ഷുറന്‍സ്‌ കമ്പനി ലിമിറ്റഡുമായി ചേര്‍ന്ന്‌‌ നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ വാഴ, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയ്‌ക്ക്‌ ഇന്‍ഷുറന്‍സ്‌ സംരക്ഷണം നല്‍കുന്നു.


      പരിധി:പ്രകൃതിക്ഷോഭം, (കാറ്റ്‌‌, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്‌, തീ, വരള്‍ച്ച, ഉരുള്‍പൊട്ടല്‍, കാട്ടുതീ, ഭൂമികുലുക്കം) മൂലമുള്ള നാശനഷ്ടങ്ങള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌‌ സംരക്ഷണം നല്‍കുന്നു. വന്യമ്യഗങ്ങള്‍, കൊക്കാന്‍ രോഗം, പിണ്ടിപ്പുഴു എന്നിവ മൂലമുള്ള നഷ്ടങ്ങള്‍ക്കും ഇന്‍ഷുറന്‍സ്‌ സംരക്ഷണം നല്‍കുന്നു. (പച്ചക്കറികള്‍ക്കും കിഴങ്ങുവര്‍ഗ്ഗങ്ങള്‍ക്കും പ്രകൃതിക്ഷോഭം മൂലമുള്ള നഷ്ടങ്ങള്‍ക്കു മാത്രമേ ഇന്‍ഷുറന്‍സ്‌ സംരക്ഷണം ലഭിക്കുകയുള്ളൂ) പ്രീമിയം:
      • വാഴ 3.50 രൂപ/വാഴ
      • പച്ചക്കറികളും കിഴങ്ങുവിളകളും 4.25 രൂപ/സെന്‍റ്‌/സീസണ്‍
      വാഴയ്‌ക്കുള്ള നഷ്ടപരിഹാരം
      കാരണം
      വാഴയുടെ പ്രായം
      ( 2 മാസവും അതിനു മുകളിലും )
      കുലയ്‌ക്കാത്തത്‌
      (രൂപ/വാഴ)
      കുലച്ചത്‌
      (രൂപ/വാഴ)
      പ്രകൃതിക്ഷോഭം / വന്യജീവി ആക്രമണം
      40
      60
      കൊക്കാന്‍, പിണ്ടിപ്പുഴു ആക്രമണം
      30
      30
      പച്ചക്കറികള്‍ക്കുള്ള നഷ്ടപരിഹാരം
      (പന്തല്‍ വിളകള്‍ക്ക് 300 രൂപയും മറ്റുള്ളവയ്ക്ക് 250 രൂപയുംസ/െന്‍റ്‌/സീസണ്‍)
      വിള
      കാലയളവ്‌
      നഷ്ടപരിഹാരം
      പച്ചക്കറികള്‍ 15 - 45 ദിവസം
      46 - 90 ദിവസം
      91 – 120 ദിവസം
      50%
      100%
      50%
      ചേന, ചേമ്പ്‌, കപ്പ, കാച്ചില്‍ 2 – 5 മാസം

      5 – 10 മാസമോ- കൂടുതലോ
      100%

      50%




  • 2. കര്‍ഷക രക്ഷാ പോളിസി (കെ.ആര്‍.പി):



  • ദി ന്യൂ ഇന്‍ഡ്യാ അഷ്വറന്‍സ്‌‌ കമ്പനി ലിമിറ്റഡുമായി ചേര്‍ന്ന്‌‌ നടപ്പിലാക്കുന്ന കര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി. കുറഞ്ഞ പ്രീമിയം, വേഗത്തിലുള്ള ക്ലെയിം സെറ്റിലമെന്‍റ് എന്നിവ ഇതിന്‍റെ പ്രത്യേകതകളാണ്‌.
      പ്രീമിയം:
      • മുതിര്‍ന്നവര്‍ക്ക്‌ (15-65 വയസ്സ്‌‌ വരെ): 150 രൂപ
      • കുട്ടികള്‍ക്ക്‌ (15 വയസ്സില്‍ താഴെ): 60 രൂപ

        പ്രീമിയത്തിന്‍ മുതിര്‍ന്നവര്‍ക്ക്‌ 20 രൂപയും കുട്ടികള്‍ക്ക്‌ 7 രൂപയും വി.എഫ്‌.പി.സി.കെ. നല്‍കുന്നു. പരമാവധി നഷ്ടപരിഹാരം മുതിര്‍ന്നവര്‍ക്ക്‌ 10000/രൂപ, കുട്ടികള്‍ക്ക്‌ 5000/ രൂപ.




  • 3. ജീവന്‍ രക്ഷാ പോളിസി (ജെ.ആര്‍.പി):



  • കര്‍ഷകര്‍ക്ക്‌ മരണത്തിനും അപകടത്തിനുമെതിരെയുള്ള ഒരു നവീന ഇന്‍ഷുറന്‍സ്‌ പദ്ധതി. എല്‍.ഐ.സി. യുമായി ചേര്‍ന്ന്‌ നടപ്പിലാക്കുന്നു. കുറഞ്ഞ പ്രീമിയം, വേഗത്തിലുള്ള ക്ലെയിം സെറ്റില്‍മെന്‍റ്‌, പോളിസി ഉടമകളുടെ കുട്ടികള്‍ക്കുള്ള സ്‌ക്കോളര്‍ഷിപ്പ്‌ എന്നിവ ഇതിന്‍റെ പ്രത്യേകതകളാണ്‌.

      പ്രീമിയം :
      • ആകെ 200 രൂപ
        ഇതില്‍ 50 രൂപ മാത്രമാണ്‌ കര്‍ഷകന്‍ അടയ്‌ക്കേണ്ടത്‌. 50 രൂപ വി.എഫ്‌.പി.സി.കെ. യും 100 രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭ്യമാക്കുന്നു.
      നഷ്ടപരിഹാരം:
      • സാധാരണ മരണം: Rs. 30,000/-
      • ഭാഗീക അംഗവൈകല്യം: Rs. 37,500/-
      • പൂര്‍ണ്ണ അംഗവൈകല്യം : Rs.75, 000/-
      • അപകടമരണം: Rs. 75,000/-

  • Read More...

    വിപണി നിലവാരം - വിലവിവരപ്പട്ടിക

    Source : vfpck

    വിപണി അടിസ്ഥാനത്തില്‍

    ആലപ്പുഴ ആലുവ എറണാകുളം
    കുറുപ്പന്തറ കല്‍പറ്റ കൊല്ലം
    കോട്ടയം കോയമ്പത്തൂര്‍ കോഴിക്കോട്‌
    ചാല തലശ്ശേരി തൃശ്ശൂര്‍
    പറക്കോട്‌ പാലക്കാട്‌ പെരുമ്പാവൂര്‍
    മഞ്ചേരി മേട്ടുപാളയം വാഴക്കുളം



    ഇനം തിരിച്ച്

    അമര പയര്‍ ഇഞ്ചി ഉരുളക്കിഴങ്ങ്‌
    ഏത്തയ്ക്ക കടച്ചക്ക കണ്ണന്‍പഴം
    കത്തിരി ഉരുണ്ടത് കദളിപ്പഴം കുമ്പളങ്ങ
    കൂര്‍ക്ക കര്‍പ്പൂരവള്ളി കറിനാരങ്ങ
    ക്വാളിഫ്‌ളവര്‍ കാച്ചില്‍ കാബേജ്‌
    കാരറ്റ്‌ കൊത്തമര കോവയ്‌ക്ക
    ചുരക്ക ചീര (ചുവപ്പ്) ചീര (പച്ച)
    ചെറുനാരങ്ങ ചെറിയ ഉള്ളി ചേന
    ചേമ്പ് (ചെറുത്) ചേമ്പ് (വലുത്) ചേമ്പ്‌
    ഞാലിപ്പൂവന്‍ തക്കാളി തണ്ണിമത്തന്‍
    തേങ്ങ നെല്ലിക്ക പച്ചമുളക്
    പടവലങ്ങ പയര്‍ പൂവന്‍പഴം
    പാളയന്‍തോടന്‍ പാവയ്‌ക്ക പീച്ചിങ്ങ
    പൈനാപ്പിള്‍ (പച്ച) പൈനാപ്പിള്‍ (പഴം) പൈനാപ്പിള്‍ (മൌറീഷ്യസ്)
    ബീന്‍സ്‌ ബീറ്റ്‌റൂട്ട്‌ മത്തങ്ങ
    മധുരക്കിഴങ്ങ് മരച്ചീനി മുരിങ്ങക്കായ
    മുള്ളങ്കി - ചുവപ്പ് മുള്ളങ്കി - വെള്ള മാങ്ങ - ചന്ദ്രക്കാരന്‍
    മാങ്ങ - നീലം മാങ്ങ - പ്രിയൂര്‍ മാങ്ങ - പഴം
    മാങ്ങ - ബങ്കാരപ്പള്ളി മാങ്ങ - മല്‍ഗോവ മാങ്ങ - മൂവാണ്ടന്‍
    മാങ്ങ - സിന്തൂര്‍ മാങ്ങ - സേലം മാങ്ങ പച്ച
    റോബസ്റ്റ വഴുതന കരിഞ്ചുവപ്പ് നീളന്‍ വഴുതന പച്ച നീളന്‍
    വെണ്ടയ്ക്ക വെള്ളരിക്ക സവാള
    Read More...

    അംഗീകാരമില്ലാത്ത ജൈവവള വിതരണം ശിക്ഷാര്‍ഹം

    ജില്ലയില്‍ രാസവള നിയന്ത്രണ നിയമപ്രകാരം അംഗീകാരമില്ലാത്ത ജൈവ, ജീവാണു വളങ്ങള്‍ വില്‍പന നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരം വളങ്ങള്‍ കര്‍ഷകര്‍ ഉപയോഗിക്കരുതെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. സംസ്ഥാന തല ഉന്നതാധികാര സമിതിയുടെ അംഗീകാരം ലഭിച്ചതും ഗുണമേന്‍മയുളളതുമായ ജൈവ ജീവാണു വളങ്ങള്‍ മാത്രമേ വിതരണം ചെയ്യാന്‍ പാടുളളൂ. രാസവള നിയമ പരിധിയില്‍ വരാത്ത ജൈവ വളങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ ജൈവ വളത്തിന്റെ പേര്‌, നിര്‍മ്മാണ രീതി, വില, കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും മറ്റും ലഭിച്ച ഗുണനിലവാര പരിശോധന റിപ്പോര്‍ട്ട്‌ എന്നിവ സഹിതം ബന്ധപ്പെട്ട കൃഷി ഓഫീസര്‍ മുഖാന്തിരം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക്‌ അപേക്ഷ നല്‍കേണ്ടതാണ്‌.
    Read More...

    കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ പദ്ധതി

    കേന്ദ്ര ഗവണ്‍മെന്റ്‌ ധനകാര്യ മന്ത്രാലയത്തിന്റേയും സംസ്ഥാനതല ബാങ്കിംഗ്‌ അവലോകന സമിതിയുടേയും നിര്‍ദ്ദേശ പ്രകാരം നിലവില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കാര്‍ഷിക വായ്പ എടുത്തിട്ടില്ലാത്തവരോ കുടിശ്ശികക്കാര്‍ അല്ലാത്തവരോ ആയ എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ പദ്ധതി ജില്ല­യില്‍ ഊര്‍ജ്ജിതമാക്കുന്നു. കുറഞ്ഞ പലിശ നിരക്കും കൃത്യമായി തിരിച്ചടക്കുന്നവര്‍ക്കുള്ള പ്രത്യേക പലിശ ഇളവും അടക്കം ആകര്‍ഷകമായ ഹ്രസ്വകാല കാര്‍ഷിക ഓവര്‍ഡ്രാഫ്റ്റ്‌ പദ്ധതിയാണ്‌ കിസാന്‍ ക്രഡിറ്റ്‌ കാര്‍ഡ്‌. ഇതിന്റെ പ്രയോജനം ഇനിയും ലഭിച്ചിട്ടില്ലാത്ത അര്‍ഹരായ എല്ലാ കര്‍ഷകരും അടു­ത്തുള്ള കൃഷിഭവനുമായി ബന്ധപ്പെട്ട്‌ പേര്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന്‌ ലീഡ്‌ ബാങ്ക്‌ ജില്ലാ മാനേജര്‍ അറിയിച്ചു. കിസാന്‍ ക്രഡിറ്റിനുള്ള പൊതു അപേക്ഷാഫോറം കൃഷിഭവനുകളില്‍ ലഭിക്കും. കൃഷിഭവനുകള്‍ മുഖേനയോ നേരിട്ടോ ബാങ്കുകളില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌
    Read More...

    Useful Links

    No. Website Organization
    1 www.spices.res.in Indian Institute of Spices Research
    2 www.icar.org.in Indian Council of Agricultural Research
    3 www.zpdviii.gov.in Zonal Project Office-Zone 8 KVKs
    4 www.kau.edu Kerala Agricultural University
    5 www.agritech.tnau.ac.in Tamil Nadu Agriculture University Agri-Tech Portal
    6 www.kissankerala.net Kisan Kerala
    7 www.hortnet.kerala.nic.in State Horticulture Mission, Kerala
    8 www.vfpck.org Vegetable and Fruit Promotion Council, Kerala
    9 www.cpcri.gov.in Central Plantation Crops Research Institute (CPCRI)
    10 www.ctcri.org Central Tuber Crops Research Institute (CTCRI), Trivandrum
    11 www.nrccashew.org Directorate of Cashew Research (DCR), Puttur, Karnataka
    12 www.cwrdm.org Centre for Water Resources Development and Management (CWRDM), Calicut
    13 www.coconutboard.nic.in Coconut Development Board, Kochi
    14 www.coirboard.nic.in Coir Board, Kochi
    15 www.rubberboard.org.in Rubber Board, Kottayam
    16 www.indianspices.com Spices Board, Kochi
    17 www.nhb.gov.in National Horticulture Board (NHB), Gurgaon
    18 www.nabard.org National Bank for Agriculture and Rural Development (NABARD), Mumbai
    19 www.dacnet.nic.in Directorate of Arecanut and Spices Development (DASD), Calicut
    20 www.cashewindia.org Cashew Export Promotion Council, Kochi
    21 www.apeda.com Agricultural and Processed Food Products Export Development Authority (APEDA), New Delhi
    22 www.oilpalmindia.com Oil Palm India Ltd., Kottayam
    23 www.indiaseeds.com National Seeds Corporation, New Delhi
    24 www.sfacindia.com Small Farmers Agri -Business Consortium, New Delhi
    25 www.nhrdf.com National Horticultural Research and Development Foundation (NHRDF),Nasik
    26 www.kerafed.com Kearala Kera Karshaka Sahakarana Federation Ltd. (KERAFED),Thiruvananthapuram
    27 www.kldc.org Land Development Corporation of Kerala
    28 www.kslub.kerala.gov.in Land Use Board, Kerala
    29 www.raidcokerala.com The Regional Agro Industrial Development Co-operative of Kerala Ltd (RAIDCO), Trivandrum
    30 www.kamcoindia.com Kerala Agro Machinery Corporation Ltd (KAMCO), Ernakulam
    31 www.livestock.kerala.gov.in Kerala Livestock Development Board (KLDB), Thiruvananthapuram
    32 www.cmfri.com Central Marine Fisheries Research Institute (CMFRI), Kochi
    33 www.cift.res.in Central Institute of Fisheries Technology (CIFT), Kochi
    34 www.ifpkochi.nic.in The National Institute of Fisheries Post Harvest Technology and Training (NIFPHATT), Kochi
    35 www.moes.gov.in The Department of Ocean Development (DOD), New Delhi
    36 www.mpeda.nic.in Marine Products Export Development Authority (MPEDA), Kochi
    37 www.mcitra.org Malabar Coastal Institute for Training, Research and Action (MCITRA), Kozhikode
    Read More...

    Share