Showing posts with label കോഴിവളര്‍ത്തല്‍. Show all posts
Showing posts with label കോഴിവളര്‍ത്തല്‍. Show all posts

ബ്രോയ് ലര്‍ ഉത്പാദനം

കോഴിവളര്‍ത്തലില്‍, മാംസത്തിനായി വളര്‍ത്തുന്നവയാണ് ബ്രോയ് ലറുകള്‍. ബ്രോയ് ലര്‍ ഉല്പാദനത്തിന്, കൃഷിക്കാരുമായി കരാറിലേര്‍‌പ്പെട്ടിരിക്കുന്ന നിരവധി സ്വകാര്യ കന്പനികളുണ്ട്. അതിനാല്‍ ക്രയവിക്രയം പ്രശ്നമല്ല. എട്ട് ആഴ്ചയില്‍ താഴെ പ്രായമുള്ള ഇളം കോഴികളാണ് ബ്രോയിലറുകള്‍. ഇവയ്ക്ക് 1-5 മുതല്‍ 2 കിലോവരെ ഭാരം, മൃദുവായ മാംസമാണ്.


മികച്ച ക്രമീകരണ രീതികള്‍
    പൗള്‍ട്രി ഹൗസ് താപനില: ആദ്യ ആഴ്ച 95oF സുഖകരമാണ് തുടര്‍ന്ന് ആഴ്ചതോറും 50oF എന്ന കണക്കിന് ചൂട് കുറച്ച് ആറാം ആഴ്ചയില്‍ 70oF എത്തണം.


    വെന്റിലേഷന്‍: നന്നായി വായു കടക്കണം, പക്ഷികള്‍ക്ക് ശ്വാസതടസം വരാതിരിക്കാന്‍ ദിവസവും കാഷ്ടം എടുത്തുമാറ്റി വൃത്തിയാക്കണം.


    പ്രകാശം: 60 വാട്ട് ബള്‍ബ്, 200 ചതുരശ്രഅടി സ്ഥലത്തിന് എന്ന കണക്കില്‍
    സ്ഥലസൌകര്യം: പക്ഷിക്കൊന്നിന് 1 ചതുരശ്രഅടി
    ഡി-ബീക്കിംഗ്: 1 ദിവസം പ്രായമുളളപ്പോള്‍ ഡീബീക്ക് ചെയ്യുന്നു.


ബ്രോയ്‌ലറിന്‍റെ ആരോഗ്യ സംരക്ഷണം


    രോഗമില്ലാത്ത കോഴികളെ വളര്‍ത്തുക.
    മറെക്ക്സ് രോഗത്തിനെതിരെ വളര്‍ത്തുകേന്ദ്രത്തില്‍ കുത്തിവെയ്പ് നല്‍കണം.
    4-5 ദിവസത്തില്‍ RDVFI
    കോക്സിഡിയോസിസ് തടയാന്‍ ആഹാരത്തില്‍ മരുന്ന് കലര്‍ത്തി നല്‍കുക.
    അഫ് ളോടോക്സിന്‍ ഉണ്ടാകാതെ ഭക്ഷണം സൂക്ഷിക്കുക.
    ഓരോ തവണയും തറയില്‍ 3 ഇഞ്ച് ഘനത്തില്‍ വൃത്തിയായ വയ്ക്കോല്‍ കിട ക്ക വിരിക്കുക.


വ്യാപാരം


    6-8 ആഴ്ച പ്രായമുള്ളപ്പോള്‍ വില്‍ക്കുക.
       പിടിക്കുന്പോള്‍ മുറിവേല്‍ക്കാതിരിക്കാന്‍ ആഹാരം, വെള്ളം എന്നിവ നല്‍കുന്ന പാത്രം മാറ്റി വയ്ക്കുക.
       പക്ഷികളെ കടുത്ത കാലാവസ്ഥയില്‍ നിന്നും രക്ഷിക്കുക.
  ബ്രോയ് ലര്‍ കച്ചവടത്തില്‍ കോണ്‍ട്രാക്റ്റിലേര്‍‌പ്പെട്ടിരിക്കുന്ന സ്വകാര്യകമ്പനികള്‍ സുഗുണ, കോയന്പത്തൂര്‍; VHL, പുനെ, പയനിയര്‍, ബ്രോമാര്‍ക്ക് എന്നിവയാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്


    നല്ലയിനങ്ങളുടെ ലഭ്യത.
    കോഴിക്കൂട് നിര്‍മ്മാണം, അവശ്യസാധനങ്ങള്‍
    കോഴികള്‍ക്ക് ഭക്ഷണം നല്‍കല്‍
    ആരോഗ്യമുള്ള പേകളെ ഉത്പാദിപ്പിക്കല്‍
ഇവ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് അടുത്തുള്ള വെറ്റിനറി ക്ലിനിക്കുകള്‍, അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് / വെറ്റിനറി സയന്‍സ് എന്നിവയുമായി ബന്ധപ്പെടുക.


Breeds from Central Avian Research Institute (CARI), Izatnagar
നാടന്‍ / വീട്ടുവളപ്പിലെ ഇനങ്ങള്‍
കാരിനീര്‍ഭീക് (അസീല്‍സങ്കരം)
  • എന്നാല്‍ ശുദ്ധമായതെന്നര്‍ത്ഥ അസീല്‍ ഇവ കലഹപ്രയത, ഉന്നതകരുത്ത്, ഗംഭീര്യമുള്ള നടത്തം, പൊരുതാനുള്ള കഴിവ് എന്നിവ കൊണ്ട് ശ്രദ്ധേയം. പൊരുതാനുള്ള പ്രത്യേക കഴിവുകൊണ്ട് തന്നെ ഈ നാടന്‍ ഇനത്തിന് അസീന്‍ പേര് ലഭിച്ചത്.
  • ഈ പ്രധാന ഇനത്തിന്‍റെ ജന്മനാട് ആന്ധ്രാപ്രദേശാണ്. ഈയിനത്തില്‍‌പ്പെട്ട മികച്ച കോഴികള്‍, അപൂര്‍വ്വമെങ്കിലും കോഴിഭ്രമമുള്ളവര്‍ രാജ്യമെങ്ങുമുള്ള കോഴിപ്പോര് നടത്തുന്നവര്‍ എന്നിവര്‍ കൊണ്ടുപോകും.
  • സീല്, കുറെകൂടി വലുതും, കാഴ്ചയില്‍ സൌമ്യവും ഗാംഭീര്യമുള്ളതുമാണ്.
  • ശരാശരി ഭാരം 3-4 കിലോവരെ പൂവനും, 2 -3 കിലോ പിടക്കോഴികള്‍ക്കും കാണും.
  • പ്രായപൂര്‍ത്തിയെത്തുന്നത് 196 ദിവസത്തില്‍.
  • വാര്‍ഷികമുട്ട, ഉല്പാദനം-92 എണ്ണം
  • 40 ആഴ്ചയില്‍ മുട്ടയുടെ ഭാരം-50 ഗ്രാം
കാരിശ്യാമ (കടകനാഥ് സങ്കരം)
  • ഇതിനെ നാട്ടുകാര്‍ “കാലാമസി” കറുത്ത മാംസമുള്ള കോഴി എന്നു വിളിക്കുന്നു. ജന്‍മനാട് മധ്യപ്രദേശിലെ ജബുവ, ധാര്‍ജില്ലകള്‍. ഏകദേശം 800 ചതുരശ്ര മൈലുകള്‍ ദൈര്‍ഘ്യമുളള തൊട്ടടുത്ത ജില്ലകളായ രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍
  • ഇതിനെ കൂടുതല്‍ വളര്‍ത്തികാണുന്നത്, ഗോത്രവര്‍ഗ്ഗങ്ങള്‍, ആദിവാസികള്‍, ഗ്രാമീണര്‍ എന്നിവരാണ് ഇതിനെ വിശുദ്ധ പക്ഷിയായി കരുതുകയും ദീപാവലിക്കുശേഷം ദേവിക്ക് ബലി നല്കുകയും ചെയ്യുന്നു.
  • ഒരു ദിവസം പ്രായമുള്ള കോഴികുഞ്ഞിന് നീലിച്ച കറുത്ത നിറവും പുറത്ത് കറുത്ത വരകളും കാണും.
  • ഇവയുടെ മാംസം കറുപ്പ് കണ്ടാല്‍ അറപ്പ് തോന്നിക്കുമെങ്കിലും ഇവ സ്വാദിഷ്ടവും, ഔഷധമൂല്യം ഉള്ളതുമാണ്.
  • ഗോത്രവര്‍ക്കാര്‍ കടകഹാത്തിന്‍റെ രക്തം മനുഷ്യരുടെ ചില സങ്കീര്‍ണ്ണരോഗങ്ങള്‍ക്ക് ചികിത്സയായും, മാംസം മരുന്നായും ഉപയോഗിക്കുന്നു.
  • മാംസവും മുട്ടയും പ്രോട്ടീന്‍ (25.47ശതമാനം മാസത്തില്‍) ഇരുന്പിന്‍റെയും കലവറയാണ്.
  • ശരീരഭാരം 20 ആഴ്ചയില്‍ (920 ഗ്രാം)
  • പ്രായപൂര്‍ത്തിയെത്തുന്പോള്‍ 109 ദിവസം പ്രായം.
  • വാര്‍ഷികമുട്ട ഉല്പാദനം –105.
  • മുട്ടയുടെ ഭാരം 40 ആഴ്ചയില്‍ -49 ഗ്രാം.
  • പ്രത്യുല്പാദന ശേഷി – 55 ശതമാനം
  • മുട്ടവിരിയല്‍ – FES – 52 ശതമാനം
ഹിത്കാരി (നഗ്നമായ കഴുത്തുള്ള സങ്കരം)
  • നേക്കഡ് നെക്ക് നീണ്ട് ഉരുണ്ട കഴുത്തുള്ള, വലുപ്പമുള്ള ഇനമാണ്. പേരുപോലെതന്നെ. കഴുത്ത് നഗ്നമാണ് അഥവാ കഴുത്തിനു ചുറ്റിനും പിന്നോട്ട് മാത്രം തൂവലുകളുടെ കൂട്ടം, കാണാം.
  • ബാക്കി കാണാവുന്ന നഗ്നമായ കഴുത്ത്, പ്രായപൂര്‍ത്തിയെത്തുന്ന ആണ്‍ കോഴികളില്‍ ചുവന്ന നിറത്തിലായിരിക്കും.
  • നേക്കഡ് നെക്കിന്‍റെ ജന്മസ്ഥലം കേരളത്തിലെ തിരുവനന്തപുരം ജില്ലയാണ്.
  • ശരീരഭാഗം 20 ആഴ്ചയില്‍ - 1005 ഗ്രാം.
  • പ്രായപൂര്‍ത്തിയെത്തുന്ന പ്രായം - 201
  • വാര്‍ഷിക മുട്ട ഉത്പാദനം - 99
  • മുട്ടയുടെ ഭാരം – 40 ആഴ്ചയില്‍ - 54 ഗ്രാം
  • പുഷ്ക്കലത്വം - 60 ശതമാനം
  • പൊരുന്നയിരിപ്പ് - FES – 71%
ഉപ്കാരി (ഫ്രിസില്‍ സങ്കരം)
Frizzle Cross.JPG
  • കാഴ്ചയില്‍ തനിനാടനും, പ്രദേശത്തോട് പൊരുത്തപ്പെടുന്നതും , രോഗപ്രതിരോധതയുള്ള, നല്ല വളര്‍ച്ച, ഉത്പാദനമേന്മ എല്ലാം തികഞ്ഞ പ്രത്യേകയിനത്തിലുള്ള മലിനവസ്തുക്കള്‍ നീക്കം ചെയ്യാന്‍ പ്രാഗത്ഭ്യമുള്ള നാടന്‍ പക്ഷി.
  • കോഴിവളര്‍ത്തലില്‍, വീട്ടുവളപ്പിന്‌ യോജിച്ചത്.
  • വ്യത്യസ്ത കാര്‍ഷിക കാലാവസ്ഥയ്ക്ക് യോജിച്ച നാലുതരം ഉപകാരി ജനങ്ങളുണ്ട്.
    1. കടകനാത് x ഡെഹ്‌ലം റെഡ്
    2. അസീല്‍ x ഡെഹ്‌ലം റെഡ്
    3. നേക്കഡ് നെക്ക് x ഡെഹ്‌ലം റെഡ്
    4. ഫ്രിസില്‍ x ഡെഹ്‌ലം റെഡ്
പ്രകടനം
  • പ്രായപൂര്‍ത്തിയെത്തുന്നത് - 170-180 ദിവസം പ്രായം
  • വാര്‍ഷികമുട്ട ഉതാപാദനം - 165 – 180 എണ്ണം
  • മുട്ട വലിപ്പം - 52-55 ഗ്രാം.
  • മുട്ടയുടെ നിറം - ബ്രൌണ്‍
  • മുട്ടയുടെ ഗുണം - മികച്ച അന്തര്‍ദേശീയ ഗുണമേന്മ
  • ആയൂര്‍ദൈര്‍ഘ്യം - 95 ശതമാനം
  • ഗുണവിശേഷം - സജീവം, ഭക്ഷണം തിരഞ്ഞു കഴിക്കും.


ലേയറുകള്‍
കാരിപ്രിയലേയര്‍
കാരിസൊനാലിലേയര്‍ (ഗോള്‍ഡന്‍ - 92)
  • 17-18 ആഴ്ചയില്‍ മുട്ടയിട്ടു തുടങ്ങും.
  • 150 ദിവസത്തില്‍ 50 ശതമാനം ഉത്പാദനം
  • 26-28 ആഴ്ചയില്‍ ഉത്പാദനപാരമ്യം
  • ഗ്രോവറിന്‍റെ ആയൂര്‍ ദൈര്‍ഘ്യം - 96 ശതമാനം
  • ലേയറിന്‍റെ ആയൂര്‍ ദൈര്‍ഘ്യം - 94 ശതമാനം
  • മുട്ട ഉത്പാദനപാരമ്യം - 92 ശതമാനം
  • 72 ആഴ്ച പൊരുന്നയുള്ള കോഴി 270 ലധികം മുട്ടയിടും
  • മുട്ടയുടെ വലിപ്പം - ശരാശരി
  • 11 ഭാരം - 54 ഗ്രാം
  • 18-19 ആഴ്ചയില്‍ മുട്ടയിട്ട് തുടങ്ങും.
  • 155 ദിവസമാകുന്പോള്‍ 50 ശതമാനം ഉത്പാദനം.
  • 27-29 ആഴ്ചയില്‍ ഉല്പാദനം വര്‍ദ്ധിക്കും.
  • ആയൂര്‍ ദൈര്‍ഘ്യം ഗ്രോവറിന് 96 ശതമാനം, ലേയറിന് 94 ശതമാനം
  • മുട്ട ഉത്പാദനം വര്‍ധിക്കുന്നത്. - 90 ശതമാനം
  • 72 ആഴ്ച പൊരുന്ന - 265 ലധികം മുട്ടകള്‍ നല്കും.
  • മുട്ടയുടെ വലിപ്പം - ശരാശരി
  • മുട്ടയുടെ ഭാരം - 54 ഗ്രാം.
കാരി ദേവേന്ദ്ര
  • ഇടത്തരം വലിപ്പമുള്ള - രണ്ടുതരം ഉപയോഗമുള്ള പക്ഷി
  • മികച്ച തീറ്റയിലേയ്ക്കുള്ള മാറ്റം - തീറ്റച്ചെലവിന് നല്ല മൂല്യം തിരികെ ലഭിക്കും.
  • മറ്റിനങ്ങളേക്കാള്‍ മെച്ചം - കുറഞ്ഞ മരണനിരക്ക്
  • ശരീരഭാഗം എട്ടാം ആഴ്ചയില്‍ - 1700 -1800 ഗ്രാം
  • പ്രായപൂര്‍ത്തിയെത്തുന്ന പ്രായം - 155-160 ദിവസം
  • വാര്‍ഷിക മുട്ട ഉല്പാദനം - 190-200


ബ്രോയ്‌ലറുകള്‍
കരിബ്രോ – വിശാല്‍ (കരിബ്രോ-91)
  • ഒരു ദിവസം പ്രായത്തില്‍‍ ഭാരം - 43 ഗ്രാം
  • ആറ് ആഴ്ച പ്രായത്തില്‍‍ ഭാരം - 1650-1700 ഗ്രാം
  • 7 ആഴ്ചയില്‍ പ്രായത്തില്‍‍ ഭാരം - 2100-2200 ഗ്രാം
  • ഡ്രസ്സിംഗ് ശതമാനം - 75 ശതമാനം
  • ആയൂര്‍ ദൈര്‍ഘ്യ ശതമാനം - 97-98 ശതമാനം
  • ഫീഡ് കണ്‍ വെര്‍ഷന്‍ അനുപാതം. 6 ആഴ്ചയില്‍. - 1.94-2.20.
കാരി – റെയ്ന്‍ബ്രോ (B-77)
  • ദിവസം പ്രായമുള്ളപ്പോള്‍ ഭാരം - 41 ഗ്രാം
  • ഭാരം .6 ആഴ്ചയില്‍ - 1300 ഗ്രാം
  • ഭാരം 7 ആഴ്ചയില്‍ - 1600 ഗ്രാം
  • ഡ്രസിംഗ് ശതമാനം - 73 ശതമാനം
  • ആയൂര്‍ ദൈര്‍ഘ്യ ശതമാനം - 98-99 ശതമാനം
  • തീറ്റയിലേയ്ക്കുള്ള മികച്ച അനുപാതം. 6 ആഴ്ചയില്‍. - 1.94-2.210.
കാരിബ്രോ – മൃത്യുഞ്ജയ് (കാരി നേക്കഡ് നെക്ക്)
  • ഒരു ദിവസം പ്രായമുള്ളപ്പോള്‍ ഭാരം - 42 ഗ്രാം
  • ഭാരം 6 ആഴ്ചയില്‍ - 1650-1700 ഗ്രാം
  • ഭാരം 7 ആഴ്ചയില്‍ - 2000-2150 ഗ്രാം
  • ഡ്രസിംഗ് ശതമാനം - 77 ശതമാനം
  • ആയൂര്‍ ദൈര്‍ഘ്യ ശതമാനം - 97-98 ശതമാനം
  • തീറ്റയുടെ മാറ്റം 6 ആഴ്ചയില്‍. - 1.9-2.0.


കാട
  • ജാപ്പനീസ് കാടകളുടെ കൃഷി അടുത്തിടെ രാജ്യത്താകമാനം വമ്പിച്ച സ്വാധീനമാണ് കൈവരിച്ചിട്ടുള്ളത്. ഇറച്ചിക്കും മുട്ടയ്ക്കുമായി നിരവധി കാടഫാമുകള്‍ രാജ്യത്തുടനീളം ഉണ്ട്. നല്ലയിനം ഇറച്ചിതേടി ഉപഭോക്താക്കളുടെ ബോധപൂര്‍വ്വസമീപനമാണ് ഇതിന് കാരണം.
  • താഴെ പറയുന്ന കാരണങ്ങള്‍ കാടഫാമിംഗ് ആദായകരവും, സാങ്കേതികമായ പ്രാവര്‍ത്തികവുമാണ്
    • തലമുറകള്‍ തമ്മില്‍ കുറഞ്ഞ ഇടവേള
    • പെട്ടെന്ന് രോഗബാധ ഉണ്ടാവില്ല.
    • കുത്തിവെയ്പ് വേണ്ടതില്ല.
    • കുറച്ചു സ്ഥലം മതി.
    • കൈകാര്യം ചെയ്യാനെളുപ്പം
    • പ്രായപൂര്‍ത്തിയെത്തുന്നത് നേരത്തെ.
    • മുട്ടയിടുന്ന തോത് ഉയര്‍ന്നത്. - 42 ദിവസം പ്രായമുള്ളപ്പോള്‍
    • മുതല്‍
    • പെണ്‍പക്ഷി മുട്ടയിടാന്‍ തുടങ്ങും
കാരി ഉത്തം
  • ആകെ മുട്ടകള്‍ക്ക് വിരിയാനുള്ള ശേഷി - 60-76 ശതമാനം
  • 4 ആഴ്ചയില്‍ ഭാരം - 150 ഗ്രാം
  • 5 ആഴ്ചയില്‍ ഭാരം - 170-190 ഗ്രാം
  • 4 ആഴ്ചയില്‍ എടുക്കുന്ന ഭക്ഷണം - 2.51
  • 5 ആഴ്ചയില്‍ എടുക്കുന്ന ഭക്ഷണം - 2.80
  • പ്രതിദിന ആഹാരം - 25-28 ഗ്രാം
കാരി ഉജ്ജവല്‍
  • ആകെ മുട്ടകളുടെ വിരിയാനുള്ള ശേഷി - 65 ശതമാനം
  • 4 ആഴ്ചയില്‍ ഭാരം - 140 ഗ്രാം
  • 5 ആഴ്ചയില്‍ ഭാരം - 170-175 ഗ്രാം
  • 5 ആഴ്ചയില്‍ ഭക്ഷണം എടുക്കുന്നത് - 2.93
  • പ്രതിദിന ആഹാരം - 25-28ഗ്രാം
കാരി ശ്വേത
  • ആകെ മുട്ടകളുടെ വിരിയാനുള്ള ശേഷി - 50-60 ശതമാനം
  • 4 ആഴ്ചയില്‍ ഭാരം - 135 ഗ്രാം
  • 5 ആഴ്ചയില്‍ ഭാരം - 155-165 ഗ്രാം
  • 4 ആഴ്ചയില്‍ ഭക്ഷണം എടുക്കുന്നത് - 2.85
  • പ്രതിദിന ആഹാരം - 25 ഗ്രാം
കാരി പേള്‍
  • ആകെ മുട്ടകളുടെ വിരിയാനുള്ള ശേഷി - 65-70 ശതമാനം
  • 4 ആഴ്ചയില്‍ ഭാരം - 120 ഗ്രാം
  • പ്രതിദിന ആഹാരം - 25 ഗ്രാം
  • 50 ശതമാനം മുട്ട ഉത്പാദിപ്പിക്കുന്ന പ്രായം - 8-10 ആഴ്ച
  • പ്രതിദിന മുട്ടയിടല്‍ - 285-295 ഗ്രാം


ഗിനിക്കോഴി
  • സ്വതന്ത്രമായി വിഹരിക്കുന്ന ഇനമാണിവ.
  • ചെറുകിട കൃഷിക്കാര്‍ക്ക് ഉത്തമം
  • 1.ലഭ്യമായ ഇനങ്ങള്‍, 1.കാദംബരി, ചിദാംബരി, ശേതാംബരി.
പ്രത്യേക‍തകള്‍
  • ദൃഢശരീരമുള്ള പക്ഷി
  • ഏതും കാര്‍ഷികാകാലാവസ്ഥയ്ക്കും യോജിച്ചത്
  • കോഴികള്‍ക്കണ്ടാവുന്ന പല രോഗങ്ങള്‍ക്കും പ്രതിരോധശക്തിയുണ്ട്
  • വിശാലമായ, വിലയേറിയകൂടുകളുടെ ആവശ്യമില്ല
  • ഭക്ഷണം തിരഞ്ഞുകഴിക്കുന്നതിന് കഴിവ്
  • കോഴികള്‍ക്കുള്ള ഭക്ഷണം മാത്രമല്ലാതെ ഏതും കഴിക്കും
  • മൈക്കോടോക്സിന്‍, അഫ്ളാറ്റോക്സിന്‍ സഹനം കൂടുതല്‍
  • കട്ടിയുള്ള പുറന്തോട്, മുട്ട പൊട്ടിപോകാതെയും അധികനാള്‍ ഇരിക്കുന്നതിനും പ്രയോജനപ്പെടും
  • മാംസം വിറ്റാമിനുകള്‍ നിറഞ്ഞതും, കൊഴുപ്പ് കുറഞ്ഞതുമാണ്.
ഉത്പാദന പ്രത്യേക‍തകള്‍
  • 8 ആഴ്ചയില്‍ ഭാരം - 500-550 ഗ്രാം
  • 12 ആഴ്ചയില്‍ ഭാരം - 900-1000 ഗ്രാം
  • മുട്ടയിടുന്ന പ്രായം - 230-250 ദിവസം
  • മുട്ട ഉത്പാദനം (മാര്‍ച്ച് മുതല്‍
  • സെപ്തംബര്‍ വരെ ഒറ്റത്തവണ) - 100-120 മുട്ടകള്‍
  • പുഷ്ക്കലത - 70-75 ശതമാനം
  • മുട്ടകളുടെ പൊരുന്ന ശേഷി - 70-80 ശതമാനം


ടര്‍ക്കി
കാരി – വിരാട്
  • വിരിഞ്ഞ മാറിടമുള്ള വെളുത്തയിനം.
  • 16 ആഴ്ചയുള്ളപ്പോള്‍ ആണിനങ്ങള്‍ 12 കിലോ, പെണ്‍ ഇനങ്ങള്‍ 8 കിലോഗ്രാം ഭാരമുണ്ടാകും, അപ്പോള്‍ അവയെ ബ്രോയ്റുകളായി മാര്‍ക്കറ്റിലെത്തിക്കാം.
  • ചെറുതും, ഫ്രൈയര്‍ റോസ്റ്ററുകള്‍, ഉണ്ടാക്കാന്‍, നേരത്തെതന്നെ ഇവയെ കശാപ്പുചെയ്ത് മാര്‍ക്കറ്റിലെ ആവശ്യാനുസരണം ലഭ്യമാക്കും.
ഇനങ്ങള്‍ ലഭിക്കാന്‍ സമീപിക്കുക:
ഡയറക്ടര്‍
സെന്‍ട്രല്‍ ഏവിയന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
ഇസ്ത്നഗര്‍, യു.പി.
പിന്‍: 243 122
E-mail:
cari_director@rediffmail.com
Ph: 91-581-2301220; 2301320; 2303223; 2300204
Fax: 91-581-2301321
പ്രോജക്ട് ഡയറക്ടറേറ്റ് ഓണ്‍ പൌള്‍ട്രി (ICAR), ഹൈദരാബാദില്‍ നിന്നുള്ള ഇനങ്ങള്‍
വനരാജ
  • ഗ്രാമീണ, ഗോത്ര പ്രദേശങ്ങളില്‍ വീട്ടുമുറ്റത്തെ ഫാമിംഗിന് പറ്റിയ ഇനം. പ്രോജക്ട് ഡയറക്ടറേറ്റ് ഓണ്‍ പൌള്‍ട്രി (ICAR), ഹൈദരാബാദില്‍ വികസിപ്പിച്ചെടുത്തത്.
  • ആകര്‍ഷകമായ തൂവല്‍ക്കൂട്ടവും, വൈവിധ്യമായ നിറങ്ങളുമുള്ള ഇരട്ട ഉദ്ദേശ്യയിനം.
  • സാധാരണകോഴികള്‍ക്കുണ്ടാകുന്ന രോഗബാധകളിള്‍ നിന്നും നല്ല പ്രതിരോധശേഷി, തുറസായ സ്ഥലത്ത് വിഹരിക്കാന്‍ താല്പര്യം.
  • 8 ആഴ്ച പ്രായമുള്ളപ്പോള്‍ വനരാജ ആണിനം സാധാരാണ ഭക്ഷണംകൊണ്ട് തന്നെ മിതമായ തൂക്കം വയ്ക്കും.
  • ഒരു ചാക്ര കാലത്ത് 160-180 മുട്ടകള്‍ ഇടുന്നു.
  • താരതമ്യേന ലഘുവായ ഭാരവും നീളന്‍ കാലുകളും, പ്രാപ്പിടിയന്മാരില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുന്നു, വീട്ടുവളപ്പില്‍ വളര്‍ത്തുന്ന പക്ഷികള്‍ നേരിടുന്ന വലിയ ഭീതിയാണ് പ്രാപ്പിടിയന്മാര്‍.
കൃഷിബ്രോ
  • പ്രോജക്ട് ഡയഫക്ടറേറ്റ് ഓണ്‍ പൌള്‍ട്രി (ICAR), ഹൈദരാബാദ് വികസിപ്പിച്ചത്
  • ഒന്നിലധികം നിറമുള്ള വ്യാപാരോദ്ദേശ ബ്രോയ്‌ലര്‍ കോഴികള്‍.
  • 6 ആഴ്ചയില‍ പ്രായമുള്ളപ്പോള്‍, 2.2 ഫീഡ് ക‌ണ്‍വെ‌ര്‍ഷന്‍ അനുപാതത്തിലും താഴെ, നല്ല തൂക്കം വയ്ക്കുന്നു.
  • 6 ആഴ്ച പ്രായംവരെ ഇവയുടെ ആയൂര്‍ദൈര്‍ഘ്യം 97 ശതമാനം
  • ആകര്‍ഷകമായ നിറങ്ങളിലുള്ള തൂവല്‍പ്പൂടയുണ്ട്, കാലാവസ്ഥയോട് ഇണങ്ങുന്ന രീതി.
  • സാധാധരണ കോഴിരോഗങ്ങളില്‍ നിന്ന് – രണിഖേദ്, ബര്‍സന്‍-രക്ഷനേടാന്‍വിധം പ്രതിരോധശേഷിയുണ്ട്.
  • ദൃഡശരീരം, ഇണങ്ങുന്നവ, നല്ല ആയൂര്‍ദൈര്‍ഘ്യം-ഇവയാണ് പ്രത്യേകതകള്‍.
ഇനങ്ങള്‍ക്ക് ദയവായി ബന്ധപ്പെടുക:
ഡയറക്ടര്‍
പ്രോജക്ട് ഡയഫക്ടറേറ്റ് ഓണ്‍ പൌള്‍ട്രി
രാജേന്ദ്രനഗര്‍, ഹൈദരാബാദ് - 500030
ആന്ധ്രാപ്രദേശ്, ഇന്ത്യ.
ഫോണ്‍ : 91-40-24017000/24015651.
ഫാക്സ് : 91-40-24017002
E-mail: pdpoult@ap.nic.in


കര്‍ണ്ണാടക വെറ്റിനറി ആനിമല്‍ ഫിഷറി സയന്‍സ് യൂണിവേഴ്സിറ്റി ബാംഗ്ലൂരില് നിന്നുള്ള ഇനങ്ങള്‍
പൗള്‍ട്രി സയന്‍സ് ഡിപ്പാര്‍ട്ട് മെന്‍റ്, അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് യൂണിവേഴ്സിറ്റി ബാംഗ്ലൂര്‍, ഇപ്പോഴത്തെ കര്‍ണ്ണാക വെറ്റിനറി ആനിമല്‍ ഫിഷറി സയന്‍സ് യൂണിവേഴ്സ്റ്റി, ഹെബ്ബല്‍, ബാംഗ്ലൂര്‍ വികസിപ്പിച്ചത്.
  • ഗിരിരാജ ഇനങ്ങളേക്കാള്‍, വര്‍ഷത്തില്‍ 15-20 മുട്ടകള്‍ കൂടുതല്‍ ഈയിനം നല്കും.
  • ബാംഗ്ലൂരിലെ കര്‍ണാടക വെറ്റിനറി ആനിമല്‍ ഫിഷറി സയന്‍സസ് യൂണിവേഴ്സിറ്റി, 2005-ല്‍ വികസിപ്പിച്ചെടുത്ത ഇനമാണിത്. സ്വര്‍ണ്ണധാരകോഴികള്‍ക്ക് ഉയര്‍ന്ന ഉല്പാദനശേഷിയുണ്ട്, നല്ല വളര്‍ച്ചയുമുണ്ട്, മറ്റ് ഇറച്ചികോഴി / നാടന്‍ ഇനങ്ങളേക്കാള്‍ മെച്ചമാണ്. ഇത് വീട്ടുവളപ്പിലെ കൃഷിവളര്‍ത്തലിനും ഇടകലര്‍ത്തി വളര്‍തതാനും കൊള്ളാം.
  • ഗിരിരാജനെ അപേക്ഷിച്ച്, സ്വര്‍ണ്ണധാരയിനം വലിപ്പത്തില്‍ ചെറുതും, ശരീരഭാഗം കുറവും, അതിനാല്‍ കാട്ടുപൂച്ച, ചെന്നായ് എന്നീ ശത്രുക്കളില്‍ നിന്നും രക്ഷ നേടാന്‍ സഹായമാകുകയും ചെയ്യുന്നു.
  • മുട്ടയ്ക്കും മാംസത്തിനും ഇവയെ വളര്‍ത്താം.
  • വിരിഞ്ഞ് 22-23 ആഴ്ചയില്‍ പ്രായപൂര്‍ത്തിയെത്തുന്നു.
  • പെണ്‍ കോഴിക്ക് 3 കിലോ ഭാരവും, പൂവന്‍കോഴിക്ക് നാലു കിലോ ഭാരവും ഉണ്ടാകും.
  • സ്വര്‍ണ്ണധാര ഇനം വര്‍ഷത്തില‍ 180-190 മുട്ടകള്‍ നല്‍കും.
ഇനങ്ങളുടെ ലഭ്യതയ്ക്ക് ദയവായി ബന്ധപ്പെടുക:
പ്രൊഫസര്‍ ഹെഡ്
ഡിപ്പാര്‍ട്ട് മെന്റ് ഓഫ് ഏവിയന് പ്രൊഡക്ഷന്‍ ആന്റ് മാനേജ്മെന്റ്
കര്‍ണൈടക വെറ്റിനറി ആനിമല്‍ ഫിഷറി സയന്‍സസ് യൂണിവേഴ്സിറ്റി
ഹെബ്ബല്‍, ബാംഗ്ലൂര്‍ - 560024,
ഫോണ്‍ - (080) 23414384 or 23411483 (ext)201.



മറ്റിനങ്ങള്‍
ഇനം ജനനപ്രദേശം
അങ്കാളേശ്വര്‍ ഗുജറാത്ത്
അസീല്‍ ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്
ബസ്റ ഗുജറാത്ത്, മഹാരാഷ്ട്ര
മിറ്റഗോംജ് മേഘാലയ, ത്രിപുര
4 ഡാങ്കി ആന്ധ്രാപ്രദേശ്
ദൌനിഗിര്‍ അസാം
ഘഗസ് ആന്ധ്രാപ്രദേശ്, കര്‍ണാടക
ഹരിംഗാതബ്ലാക്ക് വെസ്റ്റ് ബംഗാള്‍
കടക്നാത് മധ്യപ്രദേശ്
കാളാസ്തി ആന്ധ്രാപ്രദേശ്
കശ്മീര്‍ ഫവെറോള ജമ്മുകശ്മീര്‍
മിരി അസാം
നിക്കോബാരി ആന്‍ഡമാന്‍ & നിക്കോബാര്‍
പഞ്ചാബ് ബ്രൌണ്‍ പഞ്ചാബ്, ഹരിയാന
തലശ്ശേരി കേരള 
Read More...

ഐശ്വര്യ കോഴി വളര്‍ത്തല്‍ പദ്ധതി



                              ഒരു കേരള വെറ്റിനെറി സര്‍വകലാശാല സംരംഭം           
Hcp ]äw Ipªp§sf \bn¨psImWvSpt]mIp¶ XÅt¡mgn. Im¡tbm aäp ]£nItfm F¯nbm HmSnsb¯p¶ ]qh\pw aäp tImgnIfpw. A]ISkqN\tbm A]cnNnX i_vZtam tI«m XÅbpsS NndIn\Snbntet¡mSnsbmfn¡p¶ Ipªp tImgnIÄ.


Hcp Ime¯v tIcf¯nse FÃm ho«phf¸nsebpw ImgvNIfmbncp¶nsXms¡. F¶m C¶v {Kma§Ä Xs¶ A{]Xy£ambns¡mWvSncn¡pt¼mÄ Cu ImgvNIÄ A]qÀÆamIp¶p. tImgnap«IÄ¡mbn Ab kwØm\§sf B{ibn¡p¶Xv \aps¡mcp ioeambn Ignªp. atäsXmcp ImÀjnI hr¯ntbbpw t]mse tImgnhfÀ¯epw \Kch¡cW¯nsâ Ips¯mgp¡n Hen¨pt]mhpIbmtWm?

tImgnap«bptSbpw Cd¨nbptSbpw D]t`mK¯n tIcfw hfsc ap³]´nbnemWv. 90 iXam\hpw amwkmlmc{]nbcmb tIcfobcpsS DbÀ¶ km£cXbpw BtcmKyt_m[hpw CXn\p _etaIp¶p. h³ tXmXn hymhkmbntImXv]mZ\w \S¯p¶ Xangv\mSv, IÀWmSI XpS§nb Ab kwØm\§fpsS Gähpw iàamb hn]Wn tIcfamWv F¶Xp Xs¶ CXn\pÅ {]Xy£ sXfnhv. {]XnZn\w 80 e£t¯mfw tImgnap«bpw 120 S¬ tImgnbnd¨nbpw AwKoIrX sNIvt]mÌpIfneqsS Ab kwØm\§fn \n¶pw \½psS kwØm\t¯bvs¡¯p¶p. CXv \½psS D]t`mK¯nsâ ap¡m ]t¦mfw hcpw. `£y kpc£bpw kzbw ]cym]vXXbpsams¡ kz]v\w ImWp¶ \ap¡v Cu IW¡pIÄ XnI¨pw AkzØP\IamWv. F¶m Bkq{XnXamb ]²XnIfneqsS Ignª Ipd¨p Ime§fmbn Cu cwKs¯ B`y´c DÂ]mZ\w hÀ²n¸n¡m\mbXv {]Xo£bpWÀ¯p¶p.

h³tXmXnepÅ hymhkmbntImXv]mZ\w km[yamIp¶nà F¶XmWv Cu cwKs¯ Gähpw henb {]XnkÔn. CuÀ¸w IqSnb ImemhØ, XoäbpÄs¸sSbpÅ DXv]mZt\m]m[nIfpsS hne, Zn\w {]Xn DbÀ¶p hcp¶ P\km{µXbpw Ipdbp¶ Øee`yXbpw, sXmgn {]iv\§Ä XpS§nbhsbms¡ CXn\p ImcWamWv.

{KmaXe Iq«mbvaIfneqsS ASp¡fapäs¯ tImgnhfÀ¯Â hym]n¸n¡pI F¶XmWv ap«bpXv]mZ\¯n\mbn \mw Ahew_n¡p¶ _Z kwhn[m\w. \nc´c KthjW§fneqsS tIcf¯nse ImemhØbv¡pw ASp¡f apä§Ä¡panW§p¶ {Kma{io, {Kmae£van tImgnIsf shädn\dn kÀÆIemimebpsS ]uÄ{Sn D¶X ]T\ tI{µw hnIkn¸ns¨Sp¯Xv Cu e£yw ap¶n IWvSpsImWvSmWv. Xt±i kzbw`cW Øm]\§fptSbpw IpSpw_{io kwhn[m\§fptSbpsams¡ klIcWt¯msS CXv {]mtbmKnI Xe¯nse¯n¡m³ \ap¡v km[n¨n«pWvSv. IqSmsX tIcf¯nse kÀ¡mÀ ^mapIfneqsSbpw AwKoIrX F¤À \gvkdnIÄ hgnbpw Cu tImgnIfpsS e`yX hÀ[n¸n¨p hcnIbmWv. Npcp§nb sNehn ho«mhiy¯n\pÅ ap« DXv]mZn¸n¡phm³ km[n¡psa¶XmWv Cu kwhn[m\¯nsâ ta·.

Ignª hÀj§fn tIcf¯nse {Kma§fn shädn\dn kÀÆIemime \S¯nb XpSÀ ]T\ KthjW§fneqsS Cu ]²XnbpsS t]mcmbvaIÄ IsWvS¯pIbpw ]cnlmc amÀ£§Ä \nÀt±in¡pIbpw sNbvXn«pWvSv. {Kma{io, {Kmae£van tImgnIÄ¡v ^man e`n¡p¶ DXv]mZ\w ho«papä§fn KWyambn Ipdbp¶p F¶XmWv CXn {][m\w. hÀj¯n icmicn 150 ap« am{Xta Cu tImgnIfn \n¶pw e`n¡p¶pÅq. IqSmsX Xpd¶p hn«phfÀ¯p¶ coXnbn \mbv¡fpw IocnIfpaS§p¶ Cc]nSnb·mÀ aqew IÀjIÀ¡v I\¯ \jvSw kw`hn¡p¶Xmbpw IsWvS¯n. Cu {]iv\§Ä ]cnlcn¡p¶tXmsSm¸w sNdp]«W§fpsS irwJebmb tIcf¯n ]«WhmknIÄ¡pw tImgnhfÀ¯Â km[yam¡pIsb¶ e£yhpambmWv tIcf shädn\dn kÀÆIemime "sFizcy ]²Xn'¡v cq]w \ÂInbncn¡p¶Xv.

e£y§Ä

* DbÀ¶ DXv]mZ\£aXbpÅ tImgnbn\§sf {Kma§fnepw \Kc§fnepapÅ hoSpIfn hym]n¸n¡pI.

* tImgnIfpsS kpc£ Dd¸m¡p¶tXmsSm¸w ho«pImcpsS tPmen`mcw Ipdbv¡p¶ coXnbnepÅ KmÀlnI tImgn¡qSpIÄ {]Nmc¯n hcp¯pI

* tImgnhfÀ¯Â Hcp Irjn F¶Xns\m¸w Hcp tlm_n/ hnt\mZam¡n amäpI

* ASp¡fmhinjvS§Ä ^e{]Zambn hn\ntbmKn¡pI

* ho«½amcpsS Hgnhp kab§Ä ^e{]Zambpw KpW]cambpw D]tbmKn¡pI

* sSenhnj\p ap¶n NSªpIqSp¶ Ip«nIsf arKt£a]²XnIfn XmXv]cyapÅhcm¡pI.

*ssPhhf e`yXbneqsS ASp¡ft¯m«w ]²Xn ]cnt]mjn¸n¡pI.

khntijXIÄ

AXpey tImgnIÄ

DbÀ¶ DXv]mZ\£aXbv¡v tZiob AwKoImcw t\Snbn«pÅ AXpey tImgnIÄ {]XnhÀjw 303 ap«IÄ CSm³ tijnbpÅhbmWv. hymhkmbnI ^mapIsf e£yam¡n tIcf shädn\dn kÀÆIemimebpsS IognepÅ F.sF.kn.BÀ.]n. Hm¬ ]uÄ{Sn, a®p¯n hn`mKamWv Cu tImgnIsf hnIkn¸n¨n«pÅXv. F¶m \½psS \m«n hymhkmbnI DXv]mZ\¯n\v {]mtbmKnI _p²nap«pIÄ DsWvS¶ncns¡ ChnSps¯ hoSpIfn Xs¶ Cu C\§fpsS {]tbmP\w e`yam¡p¶Xn\mWv ]p¯³ kmt¦XnI hnZyIfpsS ]n³_et¯msS Cu ]²Xn BhnjvIcn¨Xv. ip{`hÀ®ta\nsImWvSv BcptSbpw a\w ab¡p¶ Cu kpµcnt¡mgnIÄ ho«nse Acpa¸£nIÄ BIpsa¶Xn XÀ¡anÃ.

KmÀlnI tImgn¡qSpIÄ

shfn¨hpw hmbp k©mchpw btYjvSw e`n¡m¯ Aimkv{Xobamb ]c¼cmKX IqSpIÄ ap«bp¸mZ\s¯ {]XnIqeambn _m[n¡p¶Xmbn ]T\§fn sXfnªn«pWvSv. AtXmsSm¸w tImgnIÄ¡v Xoäbpw shÅhpw btYjvSw e`yamIp¶Xn\pÅ kuIcyhpw IqSpIfn DWvSmthWvSXpWvSv. Cu e 163;yw ap¶n IWvSpsImWvSmWv ]camh[n Ipdª sNehn KmÀlnI IqSpIÄ \nÀ½n¨n«pÅXv.

* Xpcps¼Sp¡m¯ Pn sF I¼nIÄ sImWvSmWv IqSv \nÀan¨n«pÅXv

* Xd\nc¸n \n¶pw cWvSSn Dbc¯n Ìm³UnemWv IqSv Dd¸n¨ncn¡p¶Xv.

* Xoä \ÂIp¶Xn\pÅ ^oUdpw ap« IqSn\p ]pd¯p\n¶pw tiJcn¡mhp¶ FKv Nm\epw kÖoIcn¨n«pWvSv.

* HcmgvNt¯¡pÅ shÅw tiJcn¡mhp¶ Sm¦pw tImgnIÄ¡v kz´w CjvS{]Imcw shÅw IpSn¡m\pXIp¶ Bt«mamänIv \n¸nÄ kwhn[m\hpw Hcp¡nbncn¡p¶p. CXpaqew shÅw ]mgmbn t¸mIp¶Xpw Xoäbn CuÀ¸w IeÀ¶v ]q¸Â _m[ DWvSmIp¶Xpw XSbm\mIpw.

* Xoäbpw ap«Ifpw A\y]£nIfpw arK§fpw \in¸n¡p¶Xv XSbp¶Xn\mbn {]tXyI kpc£m kwhn[m\w Hcp¡nbncn¡p¶p.

* ImjvTw sXdn¨p hoWv ]cnkcw aen\amImXncn¡phm\pw ssPhhfw tiJcn¡p¶Xn\pw {]tXyI kwhn[m\w.

* btYjvSw amänshbv¡p¶Xn\mbn IqSpIfpsS `mcw ]cnanXs¸Sp¯n. X·qew a«p¸mhntem Hgnª sjÍpIfntem IqSv hbv¡mhp¶XmWv. \KchmknIfmb DtZymKØÀ¡v hoSp amdpt¼mÄ tImgn¡qSpw A\mbmkw sImWvSpt]mIm\mhp¶p

* hoSnt\mSv tNÀ¶v IqSp hbv¡pt¼mÄ ZpÀKÔapWvSmIp¶Xv XSbm\mbn AknUn^bnwKv kvt{] X¿mdm¡n \ÂIp¶p

* A©p tImgnIsf ]mÀ¸n¡p¶Xn\p ØekuIcyapÅ IqSpIfmWv \ÂIp¶Xv.

]²Xn hnhcWw

L«w L«ambn tIcf¯nse FÃm PnÃIfnepw {Kma \Kc t`Zsat\y AXpey tImgnIsf hym]n¸n¡pI F¶XmWv ]²XnbpsS e£yw. \Kc§fnse ^vfmäpIfn t]mepw KmÀlnI IqSpIÄ D]tbmKn¨v tImgnhfÀ¯Â {]mtbmKnIam¡m³ Ignbpw. DbÀ¶ DXv]mZ\w km[yamIp¶Xn\m ap«bpsS Imcy¯n kzbw ]cym]vXX t\Sm\mIpw.

]²Xnbn AwKamIp¶hÀ¡v A©p AXpey tImgnIsfbpw (4 amkw {]mbapÅXv) Hcp KmÀlnI IqSpw kÀÆIemime \ÂIpw. KpW\nehmcapÅ tImgn¯oä \ÂInhfÀ¯pIbmsW¦n {]XnhÀjw 1500 ap«Isf¦nepw Hcp ho«n DXv]mZn¸n¡m\mIpsa¶p IW¡m¡s¸Sp¶p.

Hmtcm bqWnän\psam¸w 10 Intem{Kmw tImgn¯oäbpw \ÂIp¶p. {]mtZinIambn e`n¡p¶ ap«t¡mgn¯oäbmWv tImgnIÄ¡v XpSÀ¶p \ÂtIWvSXv. tImgnIfpsS ]cnNcWt¯bpw kÀÆIemimebpsS tkh\§tfbpw Ipdn¨p {]Xn]mZn¡p¶ Hcp ]pkvXIw ]²XnbpsS `mKambn KpWt`màm¡Ä¡v e`n¡pw. IqSn \n¶pw ImjvTw tiJcn¡p¶Xn\pÅ ]n.hn.kn joäpw ZpÀKÔw Ipdbv¡p¶Xn\pÅ ‘AknUn^bnwKv kvt{]’bpw bqWnänt\msSm¸w DÄs¡mÅn¨n«pWvSv.

Hcp sFizcy bqWnän\v 3500 cq]bmWv kÀÆIemime CuSm¡p¶Xv. shbnepw agbpta¡msX kpc£nXam¡pIbmsW¦n IqSpIÄ¡v F«p hÀjsa¦nepw D]tbmK£aXbpWvSmIpsa¶v IW¡m¡nbncn¡p¶p. F¶m em`Icamb DXv]mZ\w e`n¡p¶Xn\v Iq«nse tImgnIsf hÀj¯nsemcn¡Â amtäWvSXmWv. CXn\mbn kÀÆIemime {IaoIcWtaÀs¸Sp¯pw. arKkwc£W hIp¸nsâbpw Xt±i kzbw `cW Øm]\§fptSbpw klIcWt¯msS ]²Xn¡v {]Nmcw \ÂIm\mWpt±in¡p¶Xv.

Hcp IpSpw_¯n\mhiyambXnt\¡mÄ IqSpX ap« DXv]mZn¡m\mIpsa¶Xn\m A[nI ap«IÄ kw`cn¨p hnev]\ \S¯n sNdnsbmcp A[nIhcpam\w t\Sm\pamIpw. IqSmsX CXphgn ho«phf¸n Xs¶ ssPhhfw e`yamIp¶Xn\mÂ]«W hmknIÄ¡v ]¨¡dnt¯m«hpw ]qt´m«hpsams¡ ]cn]men¡m\mIpsa¶ sa¨hpapWvSv.

{Kma{]tZi§fnse ASp¡fapä§fn am{XsamXp§p¶ tImgnhfÀ¯ens\ \Kc§fnse ^vfmäpIfnepsa¯n¡psb¶XmWv sFizcy ]²XnbpsS Hcpe£yw. Hcp tlm_nbmbn Cu kwhn[m\s¯ amänsbSp¡p¶tXmsS hoSpIfnse Ip«nIfpsS Acpa¸£nIfmbn AXpey tImgnIÄ amdpsa¶v {]Xo£n¡mw. hoSn\pÅ ap«IÄ ho«papä¯v e`yamIp¶tXmsS sFizcy ]²Xn hoSn\v sFizcyhpw \mSn\v BtcmKyhpw t\Sn¯cpsa¶v tIcf shädn\dn kÀÆIemime Dd¨p hnizkn¡p¶p.

(IqSpX hnhc§Ä¡v : 9446096855 sFizcy ]²Xnbn cPnÌÀ sN¿phm\m{Kln¡p¶hÀ Hm^okv {]hÀ¯\ kab§fn 0487þ 2370117 F¶ \¼dn tIcf shädn\dn kÀÆIemimebpambn _Ôs¸SpI.)
കടപ്പാട് - കര്‍ഷകന്‍ മാഗസിന്‍
തയ്യാറാക്കിയത് - ഡോക്ടര്‍ ബി അജിത്‌ ബാബു
Read More...

പ്രവാസികള്‍ക്ക് പുത്തന്‍ സംരംഭങ്ങള്‍

കടപ്പാട് : ഡോ. ടി.പി. സേതുമാധവന്‍
ജീവിതത്തില്‍ നല്ലൊരുഭാഗം വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ ചെലവഴിച്ച് നാട്ടില്‍ വരുന്നതിന് മുമ്പ് സ്വന്തം നാട്ടില്‍ പ്രാവര്‍ത്തികമാക്കാവുന്ന സംരംഭങ്ങളെ കുറിച്ചറിയാന്‍ ഏറെ പ്രവാസികള്‍ താത്പര്യപ്പെടുന്നുണ്ട്. ഏറെ കഷ്ടപ്പെട്ട് കൈമുതലാക്കിയ സാഹചര്യം ഫലപ്രദമായി വിനിയോഗിക്കാവുന്ന പദ്ധതികളെക്കുറിച്ചറിയാനാണ് ഏവര്‍ക്കും താല്‍പര്യം !
മൃഗസംരക്ഷണ മേഖലയില്‍ കേരളത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താവുന്ന നിരവധി സംരംഭങ്ങളുണ്ട്. ഇന്നത്തെ ആഗോളവത്കൃതയുഗത്തില്‍ 'ആഗോളഗ്രാമം' എന്ന ആശയത്തിന് പ്രസക്തിയേറുമ്പോള്‍ ഭക്ഷ്യസുരക്ഷിതത്വ (Food Safety) ത്തിന്റെ ഭാഗമായി ജന്തുജന്യ ഉല്പന്നങ്ങള്‍ക്ക് മികച്ച വിപണന സാധ്യതകളിന്നുണ്ട്. ഡയറിഫാം, ആട് ഫാം, ഇറച്ചിക്കോഴി വളര്‍ത്തല്‍ യൂണിറ്റ്, പന്നിഫാമുകള്‍, കയറ്റുമതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍, മുയല്‍, കാട, താറാവ് വളര്‍ത്തല്‍ യൂണിറ്റുകള്‍, ഇറച്ചിയുല്പാദനത്തിനായി പോത്തിന്‍ കുട്ടികളെ വളര്‍ത്തുന്ന ഫാമുകള്‍ തുടങ്ങി വൈവിധ്യങ്ങളായ നിരവധി സംരംഭങ്ങള്‍ മൃഗസംരക്ഷണ മേഖലയില്‍ തുടങ്ങാവുന്നതാണ്. ഈ സാധ്യത മുന്നില്‍ക്കണ്ടുകൊണ്ട് അടുത്തയിടെ കേരളത്തില്‍ ആരംഭിച്ച വെറ്റിനറി സര്‍വ്വകലാശാല സംരംഭക്ത്വത്തിന് ഊന്നല്‍ നല്‍കികൊണ്ട് എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം ആരംഭിച്ചു കഴിഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും വ്യാവസായികാടിസ്ഥാനത്തിലുള്ള തൊഴില്‍ സംരംഭങ്ങള്‍ കേരളത്തിനാവശ്യമാണെന്ന തിരിച്ചറിവാണ് ഈ കേന്ദ്രത്തിന്റെ തുടക്കത്തിന് കാരണം.
ഡയറിഫാമുകള്‍ തുടങ്ങുമ്പോള്‍
കേരളത്തില്‍ പാലിന്റെ ലഭ്യതയും ആവശ്യകതയും തമ്മില്‍ വന്‍ അന്തരം നിലനില്‍ക്കുന്നു. ശുദ്ധമായ പാലിന് ആവശ്യക്കാര്‍ ഏറെയാണ്. പാലുല്പന്ന വിപണിയില്‍ ഉല്പന്നങ്ങള്‍ കുറവാണ്. ഈ സാധ്യത ഡയറിഫാമുകളുടെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ വിവരസാങ്കേതിക വിദ്യാരംഗത്തുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
സ്ഥലം
ഡയറിഫാം തുടങ്ങുമ്പോള്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുകയാണ് ആദ്യ കടമ്പ. വെള്ളം കെട്ടിനില്‍ക്കാത്തതും ഭൂനിരപ്പില്‍ നിന്നും ഉയര്‍ന്നതും, നല്ല നീര്‍വാര്‍ച്ചയുള്ളതുമായ സ്ഥലം കണ്ടെത്തണം. ചതുപ്പുപ്രദേശങ്ങള്‍, വെള്ളക്കെട്ടുള്ള പാടങ്ങള്‍ എന്നിവ ഇതിന് യോജിച്ചതല്ല. ഫാമിന് എത്ര സ്ഥലം ആവശ്യമാണെന്ന് പലരും ചോദിക്കാറുണ്ട്. എത്ര സ്ഥല വിസ്തൃതി കൂടുന്നുവോ അത്രയും ഫാം ലാഭകരമായി പ്രവര്‍ത്തിപ്പിക്കാം !
ഡയറിഫാമിന്റെ ചെലവില്‍ 75 ശതമാനവും തീറ്റയ്ക്ക് വേണ്ടിയാണ്. തീറ്റച്ചെലവ് കുറയ്ക്കാനുള്ള എളുപ്പമാര്‍ഗ്ഗം തീറ്റപ്പുല്ല് കൃഷിചെയ്യുകയാണ്. സ്ഥലവിസ്തൃതി കൂടുമ്പോള്‍ തീറ്റപ്പുല്‍കൃഷി വിപുലപ്പെടുത്താനും ഡയറിഫാം ലാഭകരമായി പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.സ്ഥലം ഗതാഗതയോഗ്യമായിരിക്കണം. വൈദ്യുതി, ശുദ്ധമായ വെള്ളം ചികിത്സാ സൗകര്യം, വിപണന സൗകര്യം എന്നിവ അടുത്തു തന്നെ വേണം.
തൊഴുത്ത്
തൊഴുത്ത് പണിയുമ്പോള്‍ വലിയ മുതല്‍ മുടക്ക് വരുത്തരുത്. മേല്‍ക്കൂരയ്ക്ക് പകരം ഓല, ലൈറ്റ് റൂഫിംഗ് മുതലായവയിലേതെങ്കിലുമൊന്ന് ഉപയോഗിക്കാം. ഹൈടെക് ഫാമുകള്‍ തുടങ്ങാനാണ് താല്‍പര്യമെങ്കില്‍ കോണ്‍ക്രീറ്റ്, ഫെറോസിമന്റ് കെട്ടിടങ്ങള്‍ വേണ്ടിവരും. മേല്‍ക്കൂരയ്ക്ക് കൂടുതല്‍ ഉയരം വേണം. തൊഴുത്തില്‍ യഥേഷ്ടം വായു സഞ്ചാരത്തിനുള്ള സൗകര്യം വേണം. തൊഴുത്തിനടുത്ത് സ്റ്റോര്‍ റൂം, തൊഴിലാളികള്‍ക്കുള്ള താമസ സൗകര്യം, എന്നിവ ഒരുക്കണം. തൊഴുത്തില്‍ പശുക്കള്‍ക്ക് സുഖപ്രദമായ അവസ്ഥ (Cow comfort) സംജാതമാകുന്ന രീതി പ്രാവര്‍ത്തികമാക്കണം. തൊഴുത്തിന്റെ തറ ഭൂനിരപ്പില്‍ നിന്നും ഒരടിയെങ്കിലും ഉയരത്തിലായിരിക്കണം. നിലം അധികം ചെരിവില്ലാതെ കോണ്‍ക്രീറ്റ് ചെയ്യണം. വളക്കുഴി അടുത്തു തന്നെ നിര്‍മ്മിക്കണം. മൂത്രച്ചാല്‍, തീറ്റത്തൊട്ടി എന്നിവ ശാസ്ത്രീയ രീതിയില്‍ നിര്‍മ്മിക്കണം.
പശുക്കള്‍ കിടക്കുമ്പോള്‍ അന്യോന്യം കൂട്ടിമുട്ടാന്‍ പാടില്ല. തൊഴുത്തില്‍ പശുവൊന്നിന് കൂടുതല്‍ സ്ഥലവസ്തൃതി ഉറപ്പുവരുത്തണം. സാധാരണയായി ശുപാര്‍ശ ചെയ്യുന്ന പശുവൊന്നിനുള്ള 1.7 മീറ്റര്‍ നീളവും, 1.2 മീറ്റര്‍ വീതിയും ഇീം രീാളീൃ േഉറപ്പുവരുത്താറില്ല. അതിനാല്‍ വിദേശരാജ്യങ്ങളില്‍ അനുവര്‍ത്തിക്കുന്നതുപോലെ പശുവൊന്നിന് കുറഞ്ഞത് മൂന്ന് മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയും തൊഴുത്തില്‍ ലഭ്യമാക്കണം. തൊഴുത്തിന്റെ തറയില്‍ റബ്ബര്‍ മാറ്റിടുന്നത് കുളമ്പ് പാദരോഗങ്ങള്‍ കുറയ്ക്കാനിടവരുത്തും. തൊഴുത്തിനകത്തെ ചൂടു കുറയ്ക്കാന്‍ മിസ്റ്റ് (Mist) സംവിധാനം ഘടിപ്പിയ്ക്കാം.
കന്നുകാലികള്‍
ഫാം തുടങ്ങുമ്പോള്‍ സംരംഭകനുള്ള പ്രധാനപ്പെട്ട സംശയം ഡയറി ഫാമില്‍ പശുക്കളാണോ, എരുമകളാണോ നല്ലത് ?
പ്രതിദിനം ഒമ്പത് ലിറ്ററില്‍ കൂടുതല്‍ പാല്‍ ഒരു കറവമാടില്‍ നിന്നും ലഭിച്ചാല്‍ മാത്രമെ ഫാം ലാഭകരമാക്കാന്‍ സാധിക്കൂ. നീണ്ട 305 ദിവസക്കാല കറവ പശുക്കളില്‍ നിന്ന് ലഭിക്കുമ്പോള്‍ എരുമകളില്‍ നിന്നും 200 ദിവസത്തില്‍ കൂടുതല്‍ കറവ ഏറെ ശ്രമകരമാണ്. എരുമപ്പാലില്‍ കൊഴുപ്പിന്റെ അളവ് കൂടുമെങ്കിലും, എരുമകളില്‍ നിന്നുള്ള പാലുല്പാദനം കുറവാണ്. കറവ, പരിചരണം എന്നിവ പശുക്കളെ അപേക്ഷിച്ച് അത്ര എളുപ്പമല്ല !
അടുത്തയിടെ ഞാന്‍ ഹൈദരബാദിലെ സ്വകാര്യ എരുമ ഫാം സന്ദര്‍ശിച്ചപ്പോള്‍ ഒരു ലിറ്റര്‍ എരുമപ്പാല്‍ 47 രൂപയ്ക്കാണ് വില്‍പന നടത്തുന്നത് എന്നറിയാന്‍ കഴിഞ്ഞു. അതിനാല്‍ അയല്‍ സംസ്ഥാന വിപണി ലക്ഷ്യമിടുന്നുണ്ടെങ്കില്‍ മാത്രമേ എരുമ വളര്‍ത്തലിലേക്ക് തിരിയാവൂ.പശുക്കളാണെങ്കില്‍ സങ്കരയിനം ജേഴ്‌സി, ഹോള്‍സ്റ്റീന്‍, ഫ്രീഷ്യന്‍ ഇനങ്ങളെ വളര്‍ത്താം. ജേഴ്‌സിക്ക് ഹോള്‍സ്റ്റീനെ അപേക്ഷിച്ച് കൊഴുപ്പ് കൂടുതലും പാലിന്റെ അളവ് കുറവുമാണ്.
രണ്ട് പ്രസവങ്ങള്‍ തമ്മിലുമുള്ള ഇടവേള 15-16 മാസങ്ങളായിരിക്കണം. ആദ്യപ്രസവം രണ്ടര വയസ്സിനുള്ളില്‍ നടക്കണം. മൂന്നില്‍ കൂടുതല്‍ തവണ പ്രസവിച്ച പശുക്കളെ ഫാമിലേക്ക് വാങ്ങരുത്. ഫാമിലെ പശുക്കളില്‍ 80% കറവയിലും ബാക്കി ചെനയിലുമായിരിക്കണം. പ്രായകൂടുതലുള്ളവയെ ഒഴിവാക്കണം.
തീറ്റ, തീറ്റക്രമം
ശാസ്ത്രീയ തീറ്റക്രമം അനുവര്‍ത്തിക്കണം. ആവശ്യമായ തീറ്റയുടെ പകുതിയെങ്കിലും തീറ്റപ്പുല്ല് (ഒരുഗ്രാം തീറ്റയ്ക്ക് 10 കി. ഗ്രാം.) എന്ന തോതില്‍ നല്‍കണം. ബൈപ്പാസ് പ്രോട്ടീന്‍ തീറ്റ നല്‍കണം. തീറ്റ അല്പം വെള്ളത്തില്‍ കുഴച്ച് വെള്ളം പ്രത്യേകമായി യഥേഷ്ടം നല്‍കണം. ശുദ്ധമായ വെള്ളം മാത്രമെ പശുക്കള്‍ക്ക് നല്‍കാവൂ. രാത്രിയില്‍ വെള്ളം യഥേഷ്ടം കുടിക്കാന്‍ നല്‍കുന്നത് പാലുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
പരിചരണം
ശാസ്ത്രീയമായ കറവരീതി അനുവര്‍ത്തിക്കണം. തൊഴുത്ത് ദിവസേന കഴുകി വൃത്തിയാക്കണം. നിലം രോഗാണു വിമുക്തമാക്കാന്‍ കുമ്മായം, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ ഉപയോഗിക്കാം. കറവയ്ക്ക് ശേഷം പോവിഡോണ്‍ അയഡിന്‍ ലായനി ഉപയോഗിച്ച് ടീറ്റ് ഡിപ്പിംഗ് പ്രാവര്‍ത്തികമാക്കാം. ഇത് അകിടുവീക്കം നിയന്ത്രിക്കാന്‍ സഹായിക്കും. പശുക്കളെ ദിവസേന കുളിപ്പിക്കണം. അവയ്ക്ക് 14 മണിക്കൂര്‍ കിടന്ന് വിശ്രമിക്കാനുള്ള സൌകര്യം തൊഴുത്തില്‍ ആവശ്യമാണ്.
മുഴുവന്‍ പാലും കറന്നെടുക്കണം. അകിടിലുണ്ടാകുന്ന എത്ര നിസ്സാരമായ മുറിവുകളും പോറലുകളും ചികിത്സിപ്പിയ്ക്കണം. പ്രസവാനന്തരം, ചെനയുള്ളപ്പോള്‍, കറവ വറ്റുമ്പോള്‍ എന്നീ കാലയളവില്‍ പരിചരണ രീതിയില്‍ കാലാനുസൃതമായ മാറ്റം വരുത്തണം. പ്രസവിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷം കൃത്രിമ ബീജാധാനം നടത്തണം.
രോഗനിയന്ത്രണം
കുളമ്പു രോഗം, കുരലടപ്പന്‍ എന്നീ സാംക്രമിക രോഗങ്ങള്‍ക്കെതിരായി പശുക്കളെ കുത്തിവെപ്പിയ്ക്കണം. പ്രസവിച്ച് ആദ്യത്തെ രണ്ടാഴ്ചകള്‍ക്കുള്ളില്‍ വിരമരുന്ന് നല്‍കണം. വിറ്റാമിന്‍ ധാതുലവണ മിശ്രിതം എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്തണം. പൂപ്പലുള്ളതോ പഴകിയതോ ആയ തീറ്റ പശുക്കള്‍ക്ക് നല്‍കരുത്.
അകിടുവീക്കം നിയന്ത്രിക്കാന്‍ മുഴുവന്‍ പാലും കറന്നെടുക്കണം. തൊഴുത്ത് രോഗാണുവിമുക്തമാക്കണം. കറവയ്ക്ക് ശേഷം ടീറ്റ് ഡിപ്പിംഗ് പ്രക്രിയ അനുവര്‍ത്തിക്കണം. അടുത്ത പ്രസവനത്തിനു മുമ്പ് ക്രമമായി മാത്രമെ കറവ വറ്റിക്കാവൂ. കറവവറ്റിയ്ക്കുമ്പോള്‍ മുലക്കാമ്പില്‍ മൂന്നാഴ്ച ഇടവിട്ട് ആന്റിബയോട്ടിക്ക് മരുന്നുകള്‍ കയറ്റുന്ന വറ്റുകാല ചികിത്സ അനുവര്‍ത്തിക്കണം.
വിപണനം
വിപണന സാധ്യതയ്ക്കനുസരിച്ച് പാല്‍ നേരിട്ടോ, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കിയോ വില്‍പന നടത്താം. ശുദ്ധമായ പാല്‍ 'Fresh milk' ആയി വില്‍പന നടത്താം. അധികമുള്ള പാല്‍, തൈര്, മോര്, നെയ്യ് എന്നിവയായി മാറ്റാം. വ്യാവസായികാടിസ്ഥാനത്തില്‍ യൂണിറ്റുകള്‍ക്ക് ഐസ്‌ക്രീം, പേഡ, മറ്റു പാലുല്പന്നങ്ങള്‍ എന്നിവയ്ക്കായി വില്‍പന നടത്താം.
ചാണകം ഉണക്കിപ്പൊടിച്ച് പച്ചക്കറി കൃഷി, ഉദ്യാനകഷി എന്നിവയ്ക്കുള്ള Vegetable Manure, Garden manure എന്നിവയാക്കി വില്‍പന നടത്താം. കുടുംബശ്രീ യൂണിറ്റുകളെ വിപണനവുമായി ബന്ധപ്പെടുത്താം. (തുടരും)
---------------------------------------------------------------------------------------------------------------
പ്രവാസികള്‍ക്ക് പുത്തന്‍ സംരംഭങ്ങള്‍-2
Posted on: 11 Nov 2011
ജനുസ്സ്, യന്ത്രവല്‍ക്കരണം, തീറ്റക്രമം
ഡയറിഫാം തുടങ്ങുമ്പോള്‍ സ്ഥല ലഭ്യതയ്ക്കനുസരിച്ച് ജനുസ്സുകളെ തിരഞ്ഞെടുക്കണം. താരതമ്യേന അന്തരീക്ഷോഷ്മാവ് കുറഞ്ഞ, ദീര്‍ഘനാള്‍ പച്ചപ്പുല്ല് ലഭിക്കുന്ന ഇടുക്കി, വയനാട് ജില്ലകളിലും, മലയോര മേഖലകളിലും അത്യുത്പാദനശേഷിയുള്ള ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ ഇനങ്ങളെ വളര്‍ത്താം. അന്തരീക്ഷോഷ്മാവ് കൂടിയ ഈജിപ്തിലും ഗള്‍ഫ് രാജ്യങ്ങളിലും ഹോള്‍സ്റ്റീന്‍ ഇനങ്ങളെ വളര്‍ത്തുന്നുണ്ടെങ്കിലും കൂടിയ അന്തരീക്ഷ ആര്‍ദ്രത നമ്മുടെ നാട്ടില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. മറ്റുമേഖലകളില്‍ ജേഴ്‌സി, ഹോള്‍സ്റ്റീന്‍ ഫ്രീഷ്യനെ അപേക്ഷിച്ച് വലിപ്പം കുറവാണ്. ശാന്തസ്വഭാവക്കാരായതിനാല്‍ പരിപാലനവും എളുപ്പമാണ്. പാലില്‍ കൊഴുപ്പിന്റെ അളവും കൂടുതലാണ്. ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന് പാലുല്പാദനം കൂടുതലാണെങ്കിലും വലിപ്പകൂടുതല്‍ കാരണം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. പാലില്‍ കൊഴുപ്പിന്റെ അളവ് കുറവാണ്.
ജനുസ്സു തീരുമാനിച്ചു കഴിഞ്ഞാല്‍ പശുക്കളുടെ ലഭ്യത ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കര്‍ണ്ണാടകയിലെ കോലാറിലെ ചന്തയില്‍ നിന്നും ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ ഇനം പശുക്കളെ ലഭിക്കും. കോലാര്‍ പാലിനും, സ്വര്‍ണ്ണത്തിനും കീര്‍ത്തികേട്ട സ്ഥലമാണ് ! കൂടാതെ പൊള്ളാച്ചി, സേലം, കോയമ്പത്തൂര്‍ മേഖലകളില്‍ നിന്നും സങ്കരയിനം പശുക്കളെ ലഭിക്കും. 5-10 പശുക്കളെ നാട്ടില്‍ നിന്നും, കര്‍ഷകരുടെ വീടുകളില്‍ നിന്നും വാങ്ങുന്നതാണ് നല്ലത്. എരുമകളാണെങ്കില്‍ മുറ ഇനങ്ങളെ പഞ്ചാബ്, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നും ഒരുമിച്ച് വാങ്ങാം.
സാധാരണയായി ഡയറിഫാം തുടങ്ങുമ്പോള്‍ സംരംഭകര്‍ കന്നുകാലികളെ വാങ്ങാന്‍ ഇടനിലക്കാരെ ഏല്‍പ്പിക്കാറാണ് പതിവ്. ഇത് ഫാം നഷ്ടത്തിനിടവരുത്താറുണ്ട്. സംരംഭകന്‍ മുന്‍കയ്യെടുത്ത് വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പശുക്കളെ വാങ്ങുന്നതാണ് നല്ലത്.
മഹാരാഷ്ട്രയില്‍ സാംഗ്ലി ജില്ലയിലെ ചിറ്റലെ ഡയറിഫാമില്‍ യന്ത്രവല്‍ക്കരണം പ്രാവര്‍ത്തികമാക്കി വരുന്നു. പശുക്കളുടെ കഴുത്തില്‍ ട്രാന്‍സ്‌പോണ്ടര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇവയിലൂടെ അവയുടെ വിവരങ്ങള്‍ ഡാറ്റാറൂമിലെ കംപ്യൂട്ടറില്‍ തെളിയും. അവയുടെ ശരീരത്തൂക്കം, ഉല്പാദനം എന്നിവയ്ക്കനുസൃതമായ Total Milk Ration System ഇവിടെ പ്രാവര്‍ത്തികമാക്കി വരുന്നു. ചാണകം എടുത്തുമാറ്റാന്‍ ഓട്ടോമാറ്റിക്ക് ഡങ്ങ് സ്‌ക്രാപ്പറുണ്ട്. കറവയ്ക്ക് മില്‍ക്കീംഗ് പാര്‍ലര്‍ സിസ്റ്റവുമുണ്ട്. കറന്ന പാല്‍ കൈകൊണ്ട് തൊടാതെ ഡയറി പ്ലാന്റലേക്ക് പമ്പ് ചെയ്ത് വരുന്നു. ചിറ്റലെയിലെ പാല്‍ ഉല്പന്നങ്ങള്‍ പൂനെ, മുംബൈ എന്നിവിടങ്ങളിലുള്ള Chitale Shop ല്‍ നിന്നു ലഭിക്കും. ചിറ്റലെ ബര്‍ഫിക്ക് ഏറെ ആവശ്യക്കാരിന്നുണ്ട്.കേരള കന്നുകാലി വികസന ബോര്‍ഡിന്റെ മാട്ടുപ്പെട്ടി, കോലാഹലമേട് കേന്ദ്രങ്ങളില്‍ ആരംഭിച്ചു വരുന്ന ഹൈടെക് ഫാമുകളില്‍ ആധുനിക രീതിയിലുള്ള തൊഴുത്തും, യന്ത്രവല്‍ക്കരണ സംവിധാനവും നിലവിലുണ്ട്.
ഡയറിഫാമില്‍ സ്ഥല വിസ്തൃതി കുറവാണെങ്കില്‍ TMR (Total Mixed Ration) രീതി അനുവര്‍ത്തിക്കാം. പ്രത്യേകിച്ച് വൈക്കോല്‍, തീറ്റപ്പുല്ല് എന്നിവയൊന്നും നല്‍കാതെ പശുക്കള്‍ക്കാവശ്യമായ എല്ലാ പോഷകങ്ങളുമടങ്ങിയ തീറ്റയാണ് TMR. ഇത് ബ്ലോക്കായി ഇഷ്ടിക രൂപത്തിലും, പെല്ലറ്റുകളായും വിപണിയില്‍ ലഭ്യമാണ്. ഇവ നല്‍കുമ്പോള്‍ യഥേഷ്ടം ശുദ്ധമായ വെള്ളം മാത്രം കുടിക്കാന്‍ നല്‍കിയാല്‍ മതി. ഡയറിഫാമുകളില്‍ 24 മണിക്കൂറും വെള്ളം ലഭിക്കുന്ന ഓട്ടോമാറ്റിക്ക് വാട്ടറിംഗ് സിസ്റ്റം ഉറപ്പു വരുത്തണം.
പാല്‍ ശുദ്ധിയോടെ കറന്നെടുക്കാന്‍ കറവയന്ത്രം ഉപയോഗിക്കാം. 50 ല്‍ കൂടുതല്‍ പശുക്കളുണ്ടെങ്കില്‍ മില്‍ക്കിംഗ് പാര്‍ലര്‍ സിസ്റ്റം പ്രാവര്‍ത്തികമാക്കാം. മില്‍ക്കിംഗ് പാര്‍ലറില്‍ പശുക്കളുടെ അകിട് കഴുകാനും, കറവയ്ക്കും കറന്ന ശേഷം മുലക്കാമ്പുകള്‍ രോഗാണു വിമുക്തമാക്കി അകിടുവീക്കം നിയന്ത്രിക്കുവാനുമുള്ള സംവിധാനമുണ്ട്. ഡീലാവല്‍ ഇന്ത്യ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു.ഡയറിഫാമില്‍ ഡാറ്റാ റിക്കാര്‍ഡിങ്ങ് സംവിധാനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഓരോ പശുവിന്റെയും വിവരങ്ങള്‍ സൂക്ഷിച്ച് കമ്പ്യൂട്ടറില്‍ ലഭ്യമാക്കുന്നത് തീറ്റക്രമം, രോഗ നിയന്ത്രണം എന്നിവ എളുപ്പത്തിലാക്കാന്‍ സഹായിക്കും.
കാലിത്തീറ്റ സ്വന്തമായി നിര്‍മ്മിക്കുന്നതിനെക്കുറിച്ച് നിരവധി സംശയങ്ങളുണ്ട്. തീറ്റക്കാവശ്യമായ എല്ലാ ചേരുവകളും അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നതിനാല്‍ തീറ്റയുടെ വില അനിയന്ത്രിതമായി വര്‍ദ്ധിച്ചു വരുന്നു. തുടക്കത്തില്‍ വിപണിയില്‍ നിന്നും ലഭിക്കുന്ന ഗുണമേന്മയുള്ള പെല്ലറ്റ് രൂപത്തില്‍ ലഭിക്കുന്ന ബൈപ്പാസ് പ്രോട്ടീന്‍ തീറ്റ നല്‍കുന്നതാണ് നല്ലത്.കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന തീറ്റ പശുക്കള്‍ക്ക് നല്‍കാമെങ്കിലും ഇവ ദഹനക്കേട്, അസിഡോസിസ്, വയറിളക്കം എന്നിവയ്ക്കിടവരുത്തരുത്. ഇത് പാലുല്പാദനം കുറയ്ക്കാനും, വന്ധ്യതയ്ക്കും വഴിയൊരുക്കും.ഡിസ്റ്റിലറി വേസ്റ്റ് അടുത്ത കാലത്തായി പശുക്കള്‍ക്ക് കൂടുതലായി നല്‍കി വരുന്നുണ്ട്. ഇത് കൂടിയ അളവില്‍ നല്‍കുന്നത് ക്രോണിക്ക് അസിഡോസിസ്സിനും, വന്ധ്യതയ്ക്കും വഴിയൊരുക്കുമെന്ന് സൂചിപ്പിക്കുന്നു.
കാലിത്തീറ്റ സ്വന്തമായി നിര്‍മ്മിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ചേരുവകള്‍ നിശ്ചിത അളവില്‍ ചേര്‍ക്കണം.
മിശ്രിതം - 1
കടലപ്പിണ്ണാക്ക് - 32%
തവിട് - 30%
ഉണക്ക കപ്പ - 30%
എള്ളിന്‍ പിണ്ണാക്ക് - 5%
വിറ്റാമിന്‍ ധാതുലവണ മിശ്രിതം - 2%
ഉപ്പ് - 1%
മിശ്രിതം - 2
തേങ്ങപ്പിണ്ണാക്ക് - 30%
(കടലപ്പിണ്ണാക്ക്)
തവിട് - 30%
ഉണക്ക കപ്പ - 27%
പരുത്തിക്കുരുപ്പിണ്ണാക്ക് - 10%
വിറ്റാമിന്‍ - ധാതുലവണ മിശ്രിതം - 2%
ഉപ്പ് - 1%
തീറ്റ അല്പം വെള്ളത്തില്‍ കുതിര്‍ത്ത് വെള്ളം പ്രത്യേകമായി നല്‍കണം.
(തുടരും)
--------------------------------------------------------------------------------------------------------------------------
പ്രവാസികള്‍ക്ക് പുത്തന്‍ സംരംഭങ്ങള്‍-3
Posted on: 18 Nov 2011
മൃഗസംരക്ഷണം - സാധ്യതയേറുന്നു
ഭക്ഷ്യസുരക്ഷാബില്‍ പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യയില്‍ ഏറെ സാധ്യതകളുള്ള മേഖലകളിലൊന്നായിരിക്കും മൃഗസംരക്ഷണം. കൃഷി ആണ്ടില്‍ 120 തൊഴില്‍ ദിനങ്ങള്‍ മാത്രം പ്രദാനം ചെയ്യുമ്പോള്‍ മൃഗസംരക്ഷണ മേഖലയില്‍ നിന്നും 365 തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്നു എന്നത് ഈ മേഖലയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. കുറഞ്ഞ സ്ഥലത്ത് എളുപ്പത്തില്‍ ലാഭം കൊയ്യാനുതകുന്ന ഘടകങ്ങളാണ് മൃഗസംരക്ഷണമേഖലയിലുള്ളത്.
ജന്തുജന്യ ഉല്പന്നങ്ങളായ പാല്‍, മുട്ട, ഇറച്ചി, ഇവയുടെ ഉത്പന്നങ്ങള്‍, തുകല്‍, തുകലുത്്പന്നങ്ങള്‍, എല്ലുപൊടി, ജലാറ്റിന്‍ തുടങ്ങിയ നിരവധി ഉത്പന്നങ്ങളുടെ ഉറവിടം മൃഗസംരക്ഷണമേഖല തന്നെയാണ്. ആഗോളതലത്തില്‍ പ്രോട്ടീന്‍ ന്യൂനതമൂലമുള്ള രോഗങ്ങള്‍ വികസ്വര, അവികസിത രാജ്യങ്ങളില്‍ കൂടുതലായി കണ്ടു വരുന്നു. സസ്യപ്രോട്ടീനിനെ അപേക്ഷിച്ച് ഇവയ്ക്ക് ഏറ്റവും നല്ല പ്രതിവിധി ജന്തജന്യ പ്രോട്ടീനിന്റെ ഉപഭോഗം വര്‍ദ്ധിപ്പിക്കുക എന്നതാണ്. ജന്തുജന്യപ്രോട്ടീന്‍ സ്രോതസ്സുകളായ പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ലഭ്യതയും ആവശ്യകതയും തമ്മിലുള്ള അന്തരം ആഗോള, ദേശീയ, സംസ്ഥാന തലങ്ങളില്‍ ഏറെ വലുതാണ്. ഉപഭോഗം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (Indian Council of Medical Research -ICMR), ദേശീയ പോഷണ ഇന്‍സ്റ്റിറ്റിയൂട്ട് (National Institute of Nutrition -NIN) എന്നിവയുടെ ശുപാര്‍ശയെക്കാളും തീരെ കുറവാണ് NIN ശുപാര്‍ശകള്‍ ICMR ശുപാര്‍ശ ചെയ്യുന്ന അളവിനേക്കാളും കുറവാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രീഷന്റെ കണക്കനുസരിച്ച് ഒരാള്‍ക്ക് ഒരു ദിവസം 30 ഗ്രാം മുട്ട, 30 ഗ്രാം ഇറച്ചി, 250 ഗ്രാം പാല്‍ എന്നിവ ആവശ്യമാണ്. എന്നാല്‍ പ്രതിശീര്‍ഷ ലഭ്യതയാകട്ടെ തുലോം കുറവും. NIN ശുപാര്‍ശകളനുസരിച്ചെങ്കിലും പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കണമെങ്കില്‍ നാം ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ട്. കാര്‍ഷികോത്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ രംഗത്തുള്ള ഉത്പന്നക്കമ്മി 200 ശതമാനത്തിലധികമാണ്. ഇത് മൃഗസംരക്ഷണ മേഖലയിലുള്ള അനന്തസാധ്യതകള്‍ക്കു തെളിവാണ്. കാര്‍ഷിക രാജ്യമായ ഇന്ത്യയിലെ മുഖ്യ ഉപതൊഴില്‍, സ്വയംതൊഴില്‍ മേഖല കൂടിയാണിത്. അടുത്തകാലത്തായി ഈ മേഖല ഉപജീവനമാര്‍ഗമായും മാറിക്കൊണ്ടിരിക്കുകയാണ്.
മൃഗസംരക്ഷണമേഖല എന്നു കേള്‍ക്കുമ്പോള്‍ ഏവരുടെയും മനസ്സില്‍ വരുന്നത് കന്നുകാലിവളര്‍ത്തലും കോഴിവളര്‍ത്തലുമാണ്. വൈവിധ്യമാര്‍ന്ന നിരവധി ഉപവിഭാഗങ്ങളുള്ള ഈ മേഖലയില്‍ 80 ശതമാനത്തിലധികം വനിതാ പങ്കാളിത്തവുമുണ്ട്.ലോകത്തില്‍ ഏറ്റവും കൂടുതല്‍ കന്നുകാലികളുള്ള ഇന്ത്യ പാലുല്പാദനത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. ഇവിടെ 460 ദശലക്ഷം കന്നുകാലികളും, 360 ദശലക്ഷം കോഴികളുമുണ്ട്. ഈ രംഗത്തെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 4-5% ആണ്. മുട്ടയുത്പാദനം, കോഴിയിറച്ചി ഉത്പാദനം എന്നിവയില്‍ ഇന്ത്യക്ക് യഥാക്രമം രണ്ടും നാലും സ്ഥാനമാണുള്ളത്. പോത്തിറച്ചി കയറ്റുമതിയില്‍ ഇന്ത്യ മുന്നിട്ടു നില്‍ക്കുന്നു.
ഇന്ത്യയിലെ വാര്‍ഷിക പാലുല്പാദനം 104 ദശലക്ഷം ടണ്ണിലധികമാണ്. മൊത്തം വരുമാനത്തിന്റെ 42.5% ഭക്ഷണത്തിനുവേണ്ടി ചെലവഴിക്കുന്നു. ഇതില്‍ 24.5% പാല്‍, മുട്ട, ഇറച്ചി ഉത്പന്നങ്ങള്‍ക്ക് വേണ്ടിയാണ്. (പാല്‍, പാലുല്പന്നങ്ങള്‍ - 18.2%, ഇറച്ചി, മുട്ട, മത്സ്യം -6.3%). പട്ടണങ്ങളിലിത് 28% ത്തിലധികമാണ്. ധാന്യങ്ങള്‍ക്കു വേണ്ടി 23.4% മാത്രമേ ചെലവിടുന്നുള്ളൂ!
ലോകത്തില്‍ ഓരോ മിനുട്ടിലും 251 പേര്‍ ജനിക്കുന്നതായും 106 പേര്‍ മരിക്കുന്നതായും കണക്കാക്കപ്പെടുന്നു. ഓരോ വര്‍ഷവും 76 ദശലക്ഷം കുട്ടികളാണ് ജനിക്കുന്നത്. 2020-ഓടു കൂടി ലോക ജനസംഖ്യ 7.8-9.2 ബില്ല്യന്‍ ആകാനാണ് സാധ്യത. ഈ കാലയളവിലെ വര്‍ധിച്ച പ്രോട്ടീന്‍ ആവശ്യകതയ്ക്ക് ആശ്രയിക്കാവുന്നത് പാല്‍, മുട്ട, ഇറച്ചി ഉത്പന്നങ്ങളെയാണ്. ആയതിനാല്‍ ഈ ലക്ഷ്യമിട്ടുള്ള ഉത്പാദന തന്ത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. Production, Population, Policies എന്നിവയടങ്ങിയ 3P Strategies ഇതിനാവശ്യമാണ്.
ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 1.18% മാത്രമുള്ള കേരളത്തില്‍ മൃഗസംരക്ഷണമേഖല കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതായാണ് കേന്ദ്രകാര്‍ഷികോത്പന്ന വില നിര്‍ണ്ണയക്കമ്മയറ്റിയുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ ശരാശരി ആളോഹരി സ്ഥലലഭ്യത 0.27 ഹെക്ടറാണ്. ദേശീയതലത്തിലിത് 1.41 ഹെക്ടറും. 92% സങ്കരയിനം കറവമാടുകള്‍, പഞ്ചായത്ത് തല മൃഗാശുപത്രികള്‍, ചിട്ടയോടെയുള്ള രോഗനിയന്ത്രണ പദ്ധതികള്‍ എന്നിവ കേരളത്തിന്റെ മാത്രം പ്രത്യേകതകളാണ്.കേരളത്തില്‍ കാര്‍ഷികമേഖലയില്‍ നിന്നുള്ള വാര്‍ഷിക വിറ്റുവരവ് മൃഗസംരംക്ഷണ മേഖലയെക്കാള്‍ കൂടുതലാണ്. എന്നാല്‍ മൃഗസംരംക്ഷണമേഖലയിലിത് 3.6 ശതമാനമാണ്. വാര്‍ഷിക വളര്‍ച്ചാനിരക്ക് മൃഗസംരംക്ഷണമേഖലയില്‍ 3.8%വും കാര്‍ഷികമേഖലയില്‍ 0.9% വുമാണ്. മൃഗസംരംക്ഷണ മേഖലയിലേക്കുള്ള ദിശാവ്യതിയാനത്തിന്റെ സൂചനയാണിത്. 18-മത് കന്നുകാലി സെന്‍സസ്സില്‍ കേരളത്തില്‍ ആടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ ജന്തുജന്യ ഉത്പന്നങ്ങളുടെ വ്യാപാരത്തിന് അനന്ത സാധ്യതകളാണുള്ളത്. എന്നാല്‍ ലോക വ്യാപാരക്കരാറിന്റെ നിബന്ധനകള്‍ പാലിക്കാനുള്ള പരിമിതികളും വികസിത രാജ്യങ്ങള്‍ അനുവര്‍ത്തിച്ചുവരുന്ന സബ്‌സിഡി നിയന്ത്രണവും ഈ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു. ഇറക്കുമതി തീരുവ ഉയര്‍ത്തി ഈ മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.ജന്തുജന്യ ഉത്പന്നങ്ങളില്‍ പ്രധാനപ്പെട്ടവയാണ് പാല്‍, ഇറച്ചി, മുട്ട, തുകല്‍ കമ്പിളി ഉത്പന്നങ്ങള്‍ തുടങ്ങിയവ. ആഗോളവ്യാപാരക്കരാറിന്റെ അടിസ്ഥാനത്തില്‍ വികസിത രാജ്യങ്ങളില്‍ നിന്നുള്ള മൃഗോത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ യഥേഷ്ടം വിപണനം നടത്തപ്പെടുന്നു. ഉത്പാദനച്ചെലവ് കുറവായ, സബ്‌സിഡി വെട്ടിക്കുറച്ച വികസ്വര രാജ്യങ്ങളിലെ ഉത്പന്നങ്ങളേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വികസിത രാജ്യങ്ങളില്‍ നിന്നും ഇവ അന്താരാഷ്ട്ര വിപണിയിലെത്തുന്നു. വികസിത രാജ്യങ്ങളില്‍ സംരക്ഷണം എന്ന പേരില്‍ കര്‍ഷകര്‍ക്ക് അദൃശ്യ സബ്‌സിഡി നല്‍കിവരുന്നതിനാല്‍ ഉത്പാദനച്ചെലവ് തുലോം കുറവാണ്. പശുവളര്‍ത്തലിന് 200% വരെ സബ്‌സിഡി നല്‍കി വരുന്ന രാജ്യങ്ങളുണ്ട്. അവിടെ നിന്നുള്ള ഉത്പന്നങ്ങളെത്തുന്ന വികസ്വര രാജ്യങ്ങളില്‍ ഇറക്കുമതി തീരുവ തീരെ കുറഞ്ഞ നിരക്കിലുമാണ്.
ക്ഷീരോല്പന്നങ്ങള്‍ 5-6% മാത്രമേ അന്താരാഷ്ട്ര വിപണിയില്‍ വ്യാപാരം നടത്തപ്പെടുന്നുള്ളൂ. യൂറോപ്പ്, ന്യൂസിലാന്‍ഡ്, ആസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളാണ് 66% പാല്‍പ്പൊടി (Whole milk powder) 75% വെണ്ണ, ചീസ് എന്നിവ കയറ്റുമതി ചെയ്യുന്നത്. യൂറോപ്പിലും, അമേരിക്കയിലും ചീസിന്റെ ഇറക്കുമതി യഥാക്രമം 2%-വും 5%-വും മാത്രമാണ്.അന്താരാഷ്ട്ര വിപണിയേക്കാളും ഉയര്‍ന്ന താങ്ങുവില നല്‍കിയാണ് യൂറോപ്പ്, അമേരിക്ക, ജപ്പാന്‍, കാനഡ മുതലായ രാജ്യങ്ങളില്‍ ക്ഷീരോല്പാദന, ഇറച്ചി സംസ്‌കരണ മേഖല നിലനിര്‍ത്തുന്നത്. യൂറോപ്പ്, കാനഡ എന്നീ രാജ്യങ്ങളില്‍ വെണ്ണയ്ക്കുള്ള ഇറക്കുമതി തീരുവ യഥാക്രമം 100%-വും 500%-വുമാണ്. എന്നാല്‍ ഇന്ത്യയിലിത് 40-60%-ത്തില്‍ താഴെ മാത്രമാണ് കഴിഞ്ഞ പതിറ്റാണ്ടു കാലയളവില്‍ ഇറച്ചി ഉല്പന്നങ്ങള്‍, പാലുല്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ യഥാക്രമം 253%, 549% വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. തുകല്‍, കമ്പിളി എന്നിവയിലിത് 77% വും 33-%വുമാണ്.
ആഗോളവ്യാപാരക്കരാറിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ജൈവസാങ്കേതികവിദ്യ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതോടൊപ്പം ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും വേണം.ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത് പന്നിയിറച്ചിയാണ്. എന്നാല്‍, ഇന്ത്യയില്‍ കോഴിയിറച്ചിയാണ്. ആഗോളതല്ത്തില്‍ തന്നെ പന്നിയിറച്ചിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് കോഴിയിറച്ചിയുടെ ഉപഭോഗം വര്‍ദ്ധിച്ചുവരുന്നു. ഇന്ത്യയില്‍ നിന്നുള്ള പോത്തിറച്ചി കയറ്റുമതിക്ക് ഉയര്‍ന്ന സാധ്യതകളുണ്ട്. കൊഴുപ്പ് കുറവും ഭ്രാന്തിപ്പശുരോഗമില്ലായ്മയും പോത്തിറച്ചിയുടെ കയറ്റുമതി സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ആട്ടിറച്ചിക്ക് ഇന്ന് നല്ല വിപണനസാധ്യതയുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരവില്ലാത്തതും വര്‍ധിച്ച ആവശ്യകതയും ഭാവിയില്‍ കേരളത്തില്‍ ഈ മേഖലയ്ക്കുള്ള അനന്ത സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടുന്നു. കൂടാതെ ആട്ടിറച്ചിക്കും (Chevon) ചെമ്മരിയാടിറച്ചിയ്ക്കും (mutton) അന്താരാഷ്ട്ര വിപണിയിലേക്ക് വന്‍ കയറ്റുമതി സാധ്യതകളിന്നുണ്ട്.ഭക്ഷ്യസുരക്ഷിതത്വം (Food safety) അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്തു വരുന്നു. ജന്തുജന്യ ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ഉത്പാദനം മുതല്‍ ഉപഭോഗം വരെ ഗുണമേന്മ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് അന്താരാഷ്ട്ര വിപണി വിരല്‍ ചൂണ്ടുന്നത്.കീടനാശിനികള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുടെ തോത് നിയന്ത്രിത പരിധിയിലും കുറയ്ക്കുന്നതോടൊപ്പം കാലിത്തീറ്റയില്‍ ജന്തുജന്യ പ്രോട്ടീന്‍ ചേര്‍ക്കാത്ത, മൃഗസംരക്ഷണ രീതിയാണാവശ്യം. ഭക്ഷ്യസുരക്ഷാമാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ചെറുകിട, നാമ മാത്ര കര്‍ഷകര്‍ക്ക് ഉത്പാദനം മുതല്‍ വിപണനംവരെ അവലംബിക്കാവുന്ന പരിപാലന തന്ത്രങ്ങള്‍ ആവശ്യമാണ്.
ജന്തുജന്യ ഉത്പന്നങ്ങളുടെ സുരക്ഷിതത്വം വിലയിരുത്താന്‍ അന്താരാഷ്ട്ര തലത്തിലുള്ള മൂന്ന് ഏജന്‍സികളാണ് WTO, Codex, OIE എന്നിവ. ഉത്പാദനം മുതല്‍ വിപണനം വരെയുള്ള ആധുനികവത്കരണം ഭക്ഷ്യസുരക്ഷയും ഗുണമേന്മയും ഉറപ്പാക്കും. ഇതിനായി GMP (Good Manufacturing Practices), HACCP (Hazard Analysis and Critical Control Points), SOP, GRP (Good Retail Practices) എന്നിവ അനുവര്‍ത്തിക്കണം. ഉത്പാദനച്ചെലവ് കുറയ്ക്കാനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കണം.ഗുണമേന്മ വിലയിരുത്താന്‍ Residue Monotoring, self Monitoring System, Customer Satisfaction Needs എന്നിവ ആവശ്യമാണ്. Agricultural Products Export Development Authority (APEDA) GOI, ISO 9001, ISO 2001, HACCP, BIS, PFA നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.വികസിതരാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് കൂടിയ ഇറക്കുമതി തീരുവ ചുമത്തുന്നതോടൊപ്പം കയറ്റുമതിയ്ക്ക് ഉയര്‍ന്ന സബ്‌സിഡിയും ഇന്ത്യ നല്‍കേണ്ടതുണ്ട്. SPS (Sanitory and physto Sanitary) നിബന്ധനകള്‍ പാലിക്കുന്നതോടൊപ്പം ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്താന്‍ സാധിക്കും. 2020-ഓടുകൂടി ഇന്ത്യക്ക് ലോക ഭക്ഷ്യശൃംഖലയില്‍ ഏറെ മുന്നേറാന്‍ ഇത് സഹായകമാകും.
(തുടരും)
------------------------------------------------------------------------------------------------------------------------------
ഡെയറിഫാം തുടങ്ങുമ്പോള്‍
ഡോ. ടി.പി. സേതുമാധവന്‍
?ഡെയറി ഫാം തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളേവ
* ഡെയറി ഫാമിന്റെ ചെലവില്‍ മുക്കാല്‍ ഭാഗവും തീറ്റയ്ക്ക് വേണ്ടി വരുന്നതില്‍ തീറ്റച്ചെലവ് കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. അതിനാല്‍ സ്ഥലവിസ്തൃതിയുള്ളിടത്ത് തീറ്റപ്പുല്‍ കൃഷി ചെയ്ത് ഫാം കൂടുതല്‍ ലാഭകരമായി പ്രവര്‍ത്തിപ്പിക്കാം.
ഗതാഗത സൗകര്യം, ചികിത്സാ സൗകര്യം, യഥേഷ്ടം ശുദ്ധമായ വെള്ളം, വൈദ്യുതി എന്നിവ ലഭിക്കാനുള്ള സൗകര്യം വേണം. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലം, ചതുപ്പുപ്രദേശങ്ങള്‍ എന്നിവ ഫാമിന് അനുയോജ്യമല്ല. തൊഴുത്ത് കുറഞ്ഞ ചെലവില്‍ നിര്‍മിക്കണം. മേല്‍ക്കൂരയായി ഓല, ലൈറ്റ് പ്രൂഫിങ് എന്നിവയിലേതെങ്കിലുമൊന്ന് ഉപയോഗിക്കാം. തൊഴുത്തിന്റെ നിലം അധികം മിനുസ്സമില്ലാതെ കോണ്‍ക്രീറ്റ് ചെയ്യണം. വളക്കുഴി അടുത്തുതന്നെ വേണം. മൂത്രച്ചാല്‍, തീറ്റത്തൊടി എന്നിവ ശാസ്ത്രീയ രീതിയില്‍ പണിയണം.
തൊഴുത്തിന്റെ മേല്‍ക്കൂര കൂടുതല്‍ ഉയരത്തിലായിരിക്കണം. ആവശ്യത്തിന് വായുസഞ്ചാരത്തിനുള്ള സൗകര്യം വേണം.
മൂന്നില്‍ കൂടുതല്‍ തവണ പ്രസവിച്ച പശുക്കളെ ഫാമില്‍ ഉള്‍പ്പെടുത്തരുത്. പ്രതിദിന പാലുല്പാദനം ഒരു പശുവില്‍ നിന്നും ശരാശരി 10 ലിറ്ററെങ്കിലും വേണം. 80 ശതമാനം കറവപ്പശുക്കളും, ബാക്കി ചെനയുള്ള പശുക്കളുമായിരിക്കണം. രണ്ട് പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള 15 -16 മാസങ്ങളാക്കി ചുരുക്കണം. പ്രസവിച്ച് രണ്ട് മാസങ്ങള്‍ക്കുശേഷം കൃത്രിമ ബീജാദാനം ചെയ്യണം. രോഗ പ്രതിരോധ കുത്തിവെപ്പുകള്‍, ശാസ്ത്രീയ കറവ, രോഗ നിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവ അവലംബിക്കണം.
നബാര്‍ഡിന്റെ വെഞ്ച്വര്‍ കാപ്പിറ്റല്‍ പദ്ധതിയനുസരിച്ച് ഡയറി ഫാം തുടങ്ങാന്‍ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കും. പലിശയില്‍ ഇളവുലഭിക്കും. മൃഗാസ്പത്രികള്‍, വെറ്ററിനറി സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നും സാങ്കേതിക സഹായങ്ങളും ലഭിക്കുന്നതാണ്.
പശുക്കളിലെ വന്ധ്യതയ്ക്ക് കാരണമെന്ത് ?
= ജനനേന്ദ്രിയ വളര്‍ച്ചക്കുറവും പോഷകന്യൂനതയുമാണ് കിടാരികളിലെ വന്ധ്യതയ്ക്ക് കാരണം. ഗര്‍ഭാശയ അണുബാധ, ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, അണ്ഡോത്പാദനത്തിലുള്ള കാലതാമസം, തുടക്കത്തിലുള്ള ഭ്രൂണങ്ങളുടെ വളര്‍ച്ചക്കുറവ്, പോഷക ന്യൂനത മുതലായവ വന്ധ്യതയ്ക്കിടവരുത്തും. പോഷകമൂല്യമേറിയ തീറ്റ, പച്ചപ്പുല്ല്, വിറ്റാമിന്‍ മിശ്രിതങ്ങള്‍ എന്നിവ പോഷകന്യൂനതമൂലമുള്ള വന്ധ്യത പരിഹരിക്കാന്‍ സഹായിക്കും. രോഗലക്ഷണങ്ങള്‍ മനസ്സിലാക്കി ചികിത്സിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പശുക്കളിലെ രോഗപ്രതിരോധകുത്തിവെപ്പുകള്‍
പശുക്കള്‍ക്ക് സാംക്രമികരോഗങ്ങള്‍ക്കെതിരായി പതിവായി പ്രതിരോധകുത്തിവെപ്പ് നല്‍കണം. ശരാശരി വര്‍ഷത്തില്‍ ഒരോ രോഗത്തിനും ഒരു കുത്തിവെപ്പ് എന്ന തോതില്‍ നല്‍കേണ്ടിവരും.
കുളമ്പുരോഗം, കുരലടപ്പന്‍, ആന്ത്രാക്‌സ്, കരിങ്കാല്‍ (ഏഝ)എന്നിവയ്‌ക്കെതിരായി കുത്തിവെപ്പ് നല്‍കണം. കുളമ്പുരോഗത്തിനെതിരായ കുത്തിവെപ്പ് ഗോരക്ഷാപദ്ധതിയിലുള്‍പ്പെടുത്തി ചെയ്തുവരുന്നു. മഴക്കാലത്തിന് മുമ്പായി കുരലടപ്പന്‍ രോഗത്തിനെതിരായി കുത്തിവെപ്പിക്കണം. ആന്ത്രാക്‌സ്, കരിങ്കാല്‍രോഗങ്ങള്‍ക്കെതിരായുള്ള കുത്തിവെപ്പുകള്‍ രോഗബാധ സംശയിക്കുന്ന പ്രദേശങ്ങളില്‍ ചെയ്യേണ്ടതാണ്. രോഗപ്രതിരോധകുത്തിവെപ്പുകള്‍ക്കായി ഏറ്റവുമടുത്തുള്ള മൃഗാസ്പത്രിയുമായി ബന്ധപ്പെട്ടാല്‍ മതി. മഴക്കാലാരംഭത്തില്‍ തഴച്ചുവളരുന്ന പച്ചപ്പുല്ല് തിന്നുന്നതിലൂടെ വായിലുണ്ടാകുന്ന ചെറുപോറലുകളിലൂടെ പശുക്കളില്‍ കുരലടപ്പന്‍ രോഗത്തിന് സാധ്യതയേറും.
-----------------------------------------------------------------------------------------------------------------------
ശാസ്ത്രീയ തൊഴുത്തുനിര്‍മാണം
ഡോ. ടി.പി. സേതുമാധവന്‍
തൊഴുത്ത് നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളേവ?
വെള്ളം കെട്ടിനില്‍ക്കാത്തതും ഭൂനിരപ്പില്‍നിന്ന് ഉയര്‍ന്നതുമായ സ്ഥലത്ത് തൊഴുത്ത് നിര്‍മിക്കാം. തൊഴുത്തില്‍ യഥേഷ്ടം വായുസഞ്ചാരത്തിനുള്ള സൗകര്യം വേണം. കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ തൊഴുത്ത് നിര്‍മിക്കാം. തറയ്ക്ക് ഭൂനിരപ്പില്‍നിന്ന് ഒരടിയെങ്കിലും ഉയരം വേണം. തൊഴുത്തില്‍ പശുവൊന്നിന് രണ്ടരമീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയും വേണം. മേല്‍ക്കൂരയ്ക്ക് കുറഞ്ഞത് മോന്തായത്തിന് 2.2 മീറ്ററും വശങ്ങളില്‍ 1.3 മീറ്ററും ഉയരം വേണം. പുതുക്കിയ നിബന്ധനകളനുസരിച്ച് തൊഴുത്തില്‍ പശുക്കള്‍ കിടക്കുമ്പോള്‍ അന്യോന്യം സ്പര്‍ശിക്കാന്‍ പാടില്ല.
ചാണകം എടുത്തുമാറ്റാന്‍ സൗകര്യപ്രദമായ രീതിയില്‍ നിലം കോണ്‍ക്രീറ്റ് ചെയ്യണം. കൂടുതല്‍ ചെരിവോ മിനുസമോ പാടില്ല. വളക്കുഴി തൊഴുത്തിനടുത്ത് സ്ഥാപിക്കാം. തൊഴുത്തില്‍നിന്ന് അകലെ വളക്കുഴി, മൂത്രച്ചാല്‍ എന്നിവ നിര്‍മിക്കുന്നത് കൂലിച്ചെലവ് കൂട്ടാനിടവരുത്തും.
വളക്കുഴിയില്‍ ആഴ്ചതോറും ഇടവിട്ട് കുമ്മായം വിതറുന്നത് രോഗാണുബാധ നിയന്ത്രിക്കാന്‍ സഹായിക്കും. തൊഴുത്തിലെ നിലത്തുണ്ടാകുന്ന കുഴികള്‍ അപ്പപ്പോള്‍ അടയ്ക്കണം. തൊഴുത്തിലുണ്ടാകുന്ന കുഴികളില്‍ മലിനജലം കെട്ടിനിന്നാല്‍ അകിടുവീക്കത്തിനുള്ള സാധ്യതയേറും.
തൊഴുത്തിനകത്തേക്ക് പശുക്കള്‍ക്ക് എളുപ്പത്തില്‍ കയറാവുന്ന രീതിയില്‍ ചവിട്ടുപടികള്‍ നിര്‍മിക്കണം.
തൊഴുത്തിന്റെ മേല്‍ക്കൂരയായി ഓട്, ഓല, ലൈറ്റ്‌റൂഫിങ്, കോണ്‍ക്രീറ്റ് എന്നിവ ഉപയോഗിക്കാം. കോണ്‍ക്രീറ്റ് മേല്‍ക്കൂരയ്ക്ക് ഉയരം കൂട്ടണം.


Read More...

Share