.
| വിളയുടെ പേര് | കീടത്തിന്റെ പേര് | ഇംഗ്ലീഷ് നാമം | ശാസ്ത്രനാമം | ചിത്രം |
| നെല്ല് | തണ്ടുതുരപ്പന്‍ | Rice stem borer | Scirpophaga incertulas | |
| നെല്ല് | ഗാളീച്ച | Gall midge | Orseolia oryzae | |
| നെല്ല് | നെല്‍ചാഴി | Rice Bug | Leptocorisa acuta | |
| നെല്ല് | ഇലചുരുട്ടിപ്പുഴു | Leaf folder | Cnaphalocrocis medinalis | |
| നെല്ല് | മുഞ്ഞ | Brown plant hopper | Nilaparvata lugens | |
| നെല്ല് | കുഴല്‍പ്പുഴു | Rice case worm | Nymphula depunctalis | |
| കശുമാവ് | തേയില കൊതുക് | Tea mosquito bug | Helopeltis antonii | |
| കശുമാവ് | തണ്ട് വേര് തുരപ്പന്‍ | Cashew stem and root borer | Plocaederus ferrugineus | |
| ചീര | ഇലചുരുട്ടിപ്പുഴു | Leaf Webber | Psara basalis | |
| കുമ്പളം | കായീച്ച | Fruit fly | Dacus bivittatus | |
| വാഴ | മാണവണ്ട് | Banana rhizome weevil | Cosmopolites sordidus | |
| വാഴ | ഇലപ്പുഴു | Leaf eating cater pillar | ||
| വെണ്ട | പച്ചതുള്ളന്‍ | leafhopper jassid | ||
| പാവയ്ക്ക | കായീച്ച | bittergourd fruit fly | ||
| ഉരുളകിഴങ്ങ് | മുറിക്കും പുഴു | potato cut worms | Agrotis segetum | |
| കോളിഫ്ലവര്‍ | കാബേജ് ചിത്രശലഭം | cabbage butterfly | Pieris brassicae | |
| തക്കാളി | ഇലതീനിപ്പുഴു | Tomato leaf caterpillar | ||
| മത്തങ്ങ | കായീച്ച | pumpkin fruitfly | Dacus bivittatus | |
| കാരറ്റ് | കാരറ്റ് റസ്റ്റ് ഈച്ച | carrot rust fly | Psila rosae | |
| പയര്‍ | കായ് തുരപ്പന്‍ പുഴു | bean pod borer | Maruca testulalis | |
| വഴുതന | ആമവണ്ട് | epilachna beetle | Epilachna duodecastigma |





















0 comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍
fbkrishi@gmail.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)