ജൈവകീടനാശിനികള്‍


പുകയിലക്കഷായം
അഞ്ച് ലിറ്റ വെള്ളത്തി അരകിലോ പുകയില നന്നായി ചതച്ചിടുക. മറ്റൊരു പാത്രത്തി 150 ഗ്രാം അലക്ക് സോപ്പ് കുറച്ച് വെള്ളത്തി ലയിപ്പിക്കുക. മിശ്രിതം 24 മണിക്കൂറിനുശേഷം ഒന്നിച്ച് ഒരു പാത്രത്തിലാക്കുക. ഇങ്ങനെയുണ്ടാക്കുന്ന മിശ്രിതം 7 ഇരട്ടി വെള്ളത്തി നേപ്പിച്ച് കീടനാശിനിയായ് ചെടികളി പ്രയോഗിക്കാം.

വേപ്പുലായനി
ഒരു ലിറ്റ വെള്ളത്തി 1 ഗ്രാം വേപ്പി കുരു നന്നായി അരച്ച് കിഴികെട്ടിയിടുക. 12 മണിക്കൂറിന് ശേഷം കിഴി പിഴിഞ്ഞെടുത്ത് വെള്ളം നേരിട്ട് കീടബാധയുള്ള ചെടികളി തളിച്ചാ ചെടികളെ ബാധിക്കുന്ന ചെറിയ പുഴുക്കലെ നശിപ്പിക്കാ സാധിക്കും.
കൂടാതെ വേപ്പിന്റെ കുരുവോ ഇലയോ പച്ചത്തൊണ്ടി ഇട്ട് കത്തിച്ച് അതിന്റെ പുകകൊള്ളിച്ചാ ചെടികളെ ബാധിക്കുന്ന ചെറിയ കീടങ്ങ നശിക്കും.

മണ്ണെണ്ണ മിശ്രിതം
കീടനാശിനി നിമ്മിക്കുന്നതിന് അര കിലോ അലക്ക്സോപ്പ് 5 ലിറ്റ വെള്ളത്തിലിട്ട് തിളപ്പിക്കുക. ലായനി തണുത്തതിന് ശേഷം അതിലേക്ക് 8 ലിറ്റ മണ്ണെണ്ണ ചേത്ത് യോജിപ്പിക്കുക. ഇങ്ങനെ തയ്യാറാക്കുന്ന മിശ്രിതത്തി മൊത്തം അളവിന്റെ 15 ഇരട്ടി വെള്ളം ചേത്ത് നേപ്പിച്ച് ചെടികളി തളിച്ചാ തണ്ടുകക്കുള്ളിലെ കീടങ്ങ നശിക്കും. കീടനാശിനി പ്രധാനമായും ഉപയോഗിക്കേണ്ടത് ചെറിയ ചെടികളിലായാണ്.

തുളസിയില മിശ്രിതം
ഇതിലേക്കയി 100 ഗ്രാം തുളസിയില 1 ലിറ്റ വെള്ളത്തി 12 മണിക്കൂ ഇട്ടുവച്ചതിനുശേഷം അതേവെള്ളത്തി കലക്കുക. ലായനി അരിച്ചെടുത്ത് അതിലേക്ക് അലിയിച്ചു വച്ചിരിക്കുന്ന അലക്കുസോപ്പ് ലായനി 1 മില്ലീ ലിറ്റ ചേത്ത് കീടനാശിനിയായി ഉപയോഗിക്കാം. കീടനാശിനി സസ്യങ്ങളിലെ നീര് ഊറ്റിക്കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിന് ഉപയോഗിക്കാം.

കാന്താരിമുളക് ലായനി
കീടനാശിനി ചെടികളുടെ ഇലക നശിപ്പിക്കുന്ന പുഴുക്കളെ നശിപ്പിക്കതിനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. 10 ഗ്രാം കാന്താരിമുളക് 1 ലിറ്റ ഗോമൂത്രത്തി അരച്ച് ചേക്കുന്നു. മിശ്രിതത്തിലേക്ക് 10 ലിറ്റ വെള്ളം ചേത്ത് നേപ്പിച്ച് പുഴുക്കളുടെ മേ തളിച്ചാ രോഗബാധ നിലയ്ക്കുന്നതാണ്.

വേപ്പ് - മഞ്ഞപ്പൊടി ലായനി
വേപ്പിന്റെ എണ്ണ എടുത്തതിനുശേഷം ലഭിക്കുന്ന പിണ്ണാക്ക്(വേപ്പിപിണ്ണാക്ക്) കുറച്ച് വെള്ളത്തി കുതിക്കുക. നല്ലതുപോലെ കുതിന്നതിനുശേഷം ഇതിലേക്ക് മഞ്ഞപ്പൊടി വെള്ളത്തി കലക്കിയത് ചെത്ത് ഇളക്കി യോജിപ്പിക്കുക. മിശ്രിതം ചിത കൂടുതലായി ഉള്ള സ്ഥലത്ത് ഒഴിച്ചാ ചിതലിന്റെ ശല്യം മാറാ സഹായിക്കും.

ജീവാമൃതം
ജീവാമൃതം ഉണ്ടാക്കാ 200 ലിറ്റ വെള്ളം ടാങ്കി നിറച്ച് അതി 10 കിലോഗ്രാം ചാണകം, നാലു ലിറ്റ ഗോമൂത്രം, രണ്ടു കിലോഗ്രാംവീതം ക്കര, മുതിര, രണ്ടുപിടി കൃഷിഭൂമിയിലെ മണ്ണ്, അര കിലോഗ്രാം ചിതപ്പുറ്റിലെ മണ്ണ് എന്നിവ ചേക്കുന്നു. തുടന്ന് അതി ഓരോ പിടി കടലപ്പിണ്ണാക്ക്, എല്ലുപൊടി, വേപ്പിപിണ്ണാക്ക് എന്നിവയും ചേക്കുന്നു. തണലത്തുള്ള ഒരു ടാങ്കിലാണ് മിശ്രിതം സൂക്ഷിക്കുന്നത്. ദിവസവും മൂന്നുതവണ വീതം ഇളക്കുക. നാലുദിവസത്തിനു ശേഷം മിശ്രിതം പത്തിരട്ടി വെള്ളത്തിലെന്ന വണ്ണം നേപ്പിച്ച് വിളകക്കു കുന്നു.

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍

fbkrishi@gmail.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)

Share